തെലങ്കാന: കർണാടക മന്ത്രിസഭാ വികസനത്തിൽ നേതാക്കൾ തയ്യാറാക്കിയ പട്ടികയിൽ അതൃപ്തി പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി. ഡികെയും സിദ്ധരാമയ്യയും തയ്യാറാക്കിയ പട്ടിക രാഹുൽ ഗാന്ധി തള്ളി. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകാൻ നിർദേശം നൽകി. 55 വയസ്സിൽ കുറവുള്ളവർക്ക് പ്രാധാന്യം നൽകണം. മുൻ മന്ത്രിമാർക്ക് വീണ്ടും അവസരം നൽകുന്നതിലും രാഹുൽ താത്പര്യം പ്രകടിപ്പിച്ചില്ല. സ്വന്തം നിലയ്ക്ക് പട്ടിക തയ്യാറാക്കിയിരിക്കുകയാണ് രാഹുൽ ഗാന്ധി. അടുത്താഴ്ച രാഹുലുമായി വീണ്ടും ചർച്ച നടത്തും. ഒരു സ്വകാര്യ ഏജൻസിയെ കൊണ്ട് പഠനം നടത്തിയാണ് പട്ടിക തയ്യാറാക്കിയത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























