ഇന്ത്യയുടെ ശബ്ദത്തിനായാണ് തന്റെ പോരാട്ടമെന്ന് രാഹുല്‍ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഇന്ത്യയുടെ ശബ്ദത്തിനായാണ് തന്റെ പോരാട്ടമെന്ന് രാഹുല്‍ഗാന്ധി. അതിന് എന്ത് വിലകൊടുക്കാനും തയാറാണെന്നും ട്വിറ്ററില്‍ രാഹുല്‍. അയോഗ്യനാക്കപ്പെട്ടശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രതികരണമാണിത്. അതിനിടെ അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കി. ശിക്ഷ വിധിച്ച ഇന്നലെ മുതല്‍ അയോഗ്യത പ്രാബല്യത്തില്‍വന്നതായി ലോക്സഭാ സെക്രട്ടറി ജനറലിന്‍റെ വിജ്ഞാപനത്തില്‍ പറയുന്നു. മേല്‍ക്കോടതിയില്‍ സ്റ്റേ ലഭിച്ചില്ലെങ്കില്‍ വയനാട് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും. രാഹുലിന്‍റെ മോദി പരാമര്‍ശം ഒബിസി വിഭാഗത്തിനെതിരാണെന്ന രാഷ്ട്രീയ പ്രചാരണത്തിന് ബിജെപി തുടക്കമിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...