റെയില്‍വെ യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി കൂടുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇനിമുതല്‍ റെയില്‍വെ യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി കൂടുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ റെയില്‍വെയുടെ പുതിയ തീരുമാനം. പുതിയ ഉത്തരവ് പ്രകാരം ഒരാള്‍ക്ക് ഒരുമാസം ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം 24 ആക്കി. ആധാറുമായി ലിങ്ക് ചെയ്യാത്തവര്‍ക്ക് ഒരുമാസം പരമാവധി 12 ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം. നേരത്തെ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് ഒരുമാസം പന്ത്രണ്ടും അല്ലാത്തവര്‍ക്ക് ആറ് ടിക്കറ്റുകളും ബുക്ക് ചെയ്യാന്‍ മാത്രമെ കഴിയുമായിരിന്നുള്ളു.ഈ പരിധി മാറ്റണമെന്ന യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് റെയില്‍വെയുടെ തീരുമാനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കായംകുളത്ത് 25കാരിയുടെ മരണം : ചികിത്സപ്പിഴവെന്ന് ആരോപണം ; സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

0
ആലപ്പുഴ : സ്വകാര്യ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചെന്ന...

സിക്കിം  തുരങ്ക ദുരന്തം : മരിച്ച അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം

0
കോട്ടയം : സിക്കിമിൽ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ...

രക്ഷാപ്രവർത്തന കേസ് ; സസ്പെൻഷനെതിരെ എംആർ അജിത് കുമാർ നിയമനടപടിക്കെന്ന് സൂചന

0
തിരുവനന്തപുരം : രക്ഷപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എഡിജിപി എംആർ അജിത്കുമാർ...