മണിമലയില്‍ ദുരിതം പെയ്യുന്നു ; പത്തിലേറെ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മണിമലയില്‍ ദുരിതം പെയ്യുന്നു, പത്തിലേറെ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. മണിമലയില്‍ വെള്ളം ഉയരുന്നു. ടൗണിലും സ്ഥിതി ഗുരുതരം. ഒട്ടേറെ കുടുംബങ്ങള്‍ ഒറ്റപ്പെട്ടെന്ന് മന്ത്രി വി.എന്‍ വാസവന്‍. കൂട്ടിക്കലിലും കടുത്ത ആശങ്ക. ഫോണ്‍, വൈദ്യുതി ബന്ധം തകരാറില്‍. പതിനേഴാം വാര്‍ഡിലെ എസ്റ്റേറ്റില്‍ ഒറ്റപ്പെട്ട് 10 കുടുംബങ്ങള്‍. ഇന്നുരാത്രി മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. എല്ലാജില്ലകളിലും ജാഗ്രതാനിര്‍ദേശം. വടക്കന്‍ ജില്ലകളിലും മഴ കനക്കും. നാളെ രാവിലെയോടെ മഴ കുറയാന്‍ സാധ്യത.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റെക്കോർഡിട്ട് പഴനിയിലെ വരുമാനം : നൂറു കോടി രൂപ കടന്നു ; പഞ്ചാമൃത വിൽപന...

0
പൊള്ളാച്ചി : തമിഴ്നാട്ടിലെ പ്രമുഖ തീർഥാടന കേന്ദ്രമായ പഴനി ദണ്ഡായുധപാണി ക്ഷേത്രത്തിൽ...

തേഞ്ഞ ടയറുമായി അപകടകരമായ സർവീസ് : കെഎസ്ആർടിസി ഉൾപ്പെടെ 8 ബസുകൾക്ക് എതിരെ നടപടി

0
ഇരിട്ടി : തേഞ്ഞുതീർന്ന ടയറുകളുമായി സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ഉൾപ്പെടെ...

കള്ളാടി ദുരന്തം : ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു ; കാണാതായ 4...

0
മേപ്പാടി : വയനാട് കള്ളാടി തുരങ്കപ്പാതയ്ക്കു സമീപത്തുണ്ടായ മണ്ണിടിച്ചിൽ കാണാതായ ഒരാളുടെ...

യൂണിറ്റിന് 2.93 രൂപ, 25 വർഷത്തേക്ക് വൈദ്യുതി : അനുമതി തേടി കെഎസ്ഇബി

0
തിരുവനന്തപുരം : സോളർ എനർജി കോർപറേഷനിൽ (സെകി)നിന്ന് 25 വർഷത്തേക്കു കുറഞ്ഞ...