കാര്‍ ഷെഡിന് മുകളില്‍ മരം വീണ് രണ്ട് കാറുകള്‍ തകര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കളമശ്ശേരി : വീശിയടിച്ച ശക്തമായ കാറ്റില്‍ വൈദ്യുതി വകുപ്പ് ഒഫീസിലെ കാര്‍ ഷെഡിന് മുകളില്‍ മരം വീണ് രണ്ട് കാറുകള്‍ തകര്‍ന്നു. ബോര്‍ഡിന്റെ കളമശ്ശേരി ട്രാന്‍സ് മിഷന്‍ ഓഫിസിന്റെ  മുന്നില്‍നിന്ന മരമാണ് ഷെഡിന് മുകളിലേക്ക് വീണത്. അസി.എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ജയരാജ്, എ.ഇ ശ്രുതി എന്നിവരുടെ കാറുകളാണ് തകര്‍ന്നത്. ഇന്നലെ വൈകിട്ട് നാലോടെയാണ് അപകടം. ശക്തമായ ചുഴലിക്കാറ്റായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. അഗ്നിരക്ഷാസേനയും ജീവനക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്ന രണ്ട് യുവാക്കള്‍...

0
കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍...

സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം തൃശൂർ ദാമോദര മേനോന്റേതെന്ന് കേരള പോലീസ്

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം തൃശൂർ വടക്കാഞ്ചേരി കരുമത്ര...

അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന് സമസ്ത കാന്തപുരം വിഭാഗം

0
കോഴിക്കോട്: അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന് സമസ്ത കാന്തപുരം വിഭാഗം....

ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തകൻ സണ്ണി എം. കപിക്കാട്

0
തിരുവനന്തപുരം: ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തകൻ സണ്ണി...