Wednesday, July 9, 2025 9:46 am

അശ്ലീലചിത്ര നിര്‍മ്മാണ കേസില്‍ അറസ്​റ്റിലായ രാജ്​ കുന്ദ്രയുടെ കസ്​റ്റഡി നീട്ടി

For full experience, Download our mobile application:
Get it on Google Play

മുംബൈ : അശ്ലീലചിത്ര നിര്‍മ്മാണ കേസില്‍ അറസ്​റ്റിലായ വ്യവസായിയും നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ്​ കുന്ദ്രയുടെ കസ്​റ്റഡി നീട്ടി. കുന്ദ്രയുടെയും കേസിലെ മറ്റൊരു പ്രതിയായ റ്യാന്‍ തോര്‍പി​ന്റെയും പോലീസ്​ കസ്​റ്റഡി ഈമാസം 27 വരെയാണ്​ മുംബൈ മജിസ്​ട്രേറ്റ്​ കോടതി നീട്ടിയത്​.

റിമാന്‍ഡ്​ കാലാവധി വെള്ളിയാഴ്​ച തീര്‍ന്നതിനെ തുടര്‍ന്നാണ്​ പോലീസ്​ ഇരുവരെയും കോടതിയില്‍ ഹാജരാക്കിയത്​. അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും അവ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്​തുവെന്ന കേസില്‍ ഈമാസം 19നാണ്​ കുന്ദ്രയെ പോലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ടി വി കെ അധ്യക്ഷൻ വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

0
ചെന്നൈ : ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. മതപരിവർത്തന...

ചിറ്റാർ ബാലസംഘം പെരുനാട് ഏരിയ കൺവെൻഷനിൽ നവ എഴുത്തുകാരന്‍ വിധു പ്രദീപിനെ ആദരിച്ചു

0
ചിറ്റാർ : ബാലസംഘം പെരുനാട് ഏരിയ കൺവെൻഷനിൽ നവ എഴുത്തുകാരനും...

കരുവാറ്റ കനാൽ റോഡിൽ മാലിന്യ നിക്ഷേപം വ്യാപകമാകുന്നു

0
അടൂർ : അടൂർ നഗരസഭ പരിധിയിലുള്ള കരുവാറ്റ കനാൽ റോഡിൽ...

പനി ബാധിച്ച് മരിച്ച 12 വയസ്സുകാരിയുടെ മരണത്തിന് കാരണം പേവിഷബാധയല്ലെന്ന് മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്

0
കൊച്ചി : എറണാകുളം അയ്യമ്പുഴയില്‍ പനി ബാധിച്ച് മരിച്ച 12 വയസ്സുകാരി...