കേരളത്തില്‍ കോ​ണ്‍​ഗ്ര​സി​ന്റെ അ​ടി​ത്ത​റ തകര്‍ത്തത് ഗ്രൂപ്പ് കളി : രാജ്‌മോഹന്‍ ഉണ്ണിത്താന്‍

For full experience, Download our mobile application:
Get it on Google Play

കാ​സ​ര്‍​ഗോ​ഡ് : കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മു​തി​ര്‍​ന്ന നേ​താ​വും എംപിയുമായ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍. പാ​ര്‍​ട്ടി​യോ​ട് കൂ​റും ആ​ത്മാ​ര്‍​ഥ​ത​യു​മു​ള്ള പു​തു​ത​ല​മു​റ​യെ വ​ള​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ കേ​ര​ള​ത്തി​ന്റെ അ​വ​സാ​ന​ത്തെ കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​യാ​കും ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​ന്ന് ഉ​ണ്ണി​ത്താ​ന്‍ മുന്നറി​യി​പ്പ് ന​ല്‍​കി.

ഗ്രൂ​പ്പ് രാ​ഷ്ട്രി​യം കോ​ണ്‍​ഗ്ര​സി​ന്റെ അ​ടി​ത്ത​റ ത​ക​ര്‍​ത്തു. പൂ​ച്ച​യ്ക്കാ​ര് മ​ണി​കെ​ട്ടും എ​ന്ന​താ​ണ് പ്ര​ശ്‌​നം. പ​റ​യാ​ന്‍ ആ​ര്‍​ക്കും ധൈ​ര്യ​മി​ല്ല. എ​ല്ലാ​വ​രും സ്വ​യം മാ​റ്റ​ത്തി​ന് വി​ധേ​യ​മാ​ക​ണം. ഗു​ണ​പ​ര​മാ​യ മാ​റ്റം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ഇ​ന്ത്യ​യ്ക്ക് സ്വാ​ത​ന്ത്രം നേ​ടി​ത്ത​ന്ന പാ​ര്‍​ട്ടി​ക്ക് കേ​ര​ള​ത്തി​ല്‍ ഒ​രു ഘ​ട​കം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ച​രി​ത്ര​ത്തി​ല്‍ എഴുതേ​ണ്ടി വ​രും. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ക​ര്‍​ന്ന് ത​രി​പ്പ​ണ​മാ​യി​രി​ക്കു​ക​യാ​ണ്. അ​വ​രെ കൂ​ടു​ത​ല്‍ ക്ഷീണി​പ്പി​ക്കേ​ണ്ടെ​ന്ന് ക​രു​തി​യാ​ണ് ഇ​ത്ര​യുംനാ​ള്‍ മി​ണ്ടാ​തി​രു​ന്ന​തെ​ന്നും ഉ​ണ്ണി​ത്താ​ന്‍ തു​റ​ന്ന​ടി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അതൃപ്തി വീണ്ടും പരസ്യമാക്കി വിഎം സുധീരന്‍

0
തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റില്‍ ഏര്‍പ്പെടുത്തിയ നികുതി...

ആരോഗ്യവകുപ്പിലെ എല്ലാ ജീവനക്കാർക്കും മറുപടി പറയലല്ല എൻ്റെ ജോലി : മന്ത്രി കെ. മുരളീധരൻ

0
തിരുവനന്തപുരം: ഡിഎച്ച്എസ് നിയമനവുമായി ബന്ധപ്പെട്ട് ഡോ. കെ.ജെ. റീന നടത്തുന്ന നിയമപോരാട്ടത്തിൽ...

എബോള വ്യാപനം ; പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ

0
ദില്ലി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന സാഹചര്യത്തിൽ, പ്രതിരോധ നടപടികൾ...

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ്...