Tuesday, May 13, 2025 9:58 pm

രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സ് പ്ര​തി പേ​ര​റി​വാ​ള​ന് 30 ദി​വ​സ​ത്തെ പ​രോ​ള്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സ് പ്ര​തി പേ​ര​റി​വാ​ള​ന് 30 ദി​വ​സ​ത്തെ പ​രോ​ള്‍ അ​നു​വ​ദി​ച്ചു. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യാ​ണ് പ​രോ​ള്‍ അ​നു​വ​ദി​ച്ച​ത്. നേ​ര​ത്തെ വി​ദ​ഗ്ദ ചി​കി​ത്സ​യ്ക്കാ​യി പ​രോ​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന പേ​ര​റി​വാ​ള​ന്‍റെ അ​പേ​ക്ഷ ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ നി​ര​സി​ച്ചി​രു​ന്നു. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ലാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

പേ​ര​റി​വാ​ള​ന്‍ ഉ​ള്‍​പ്പ​ടെ കേ​സി​ലെ പ്ര​തി​ക​ളാ​യ ഏ​ഴ് പേ​രെ​യും വി​ട്ട​യ​യ്ക്കാ​ന്‍ 2014ല്‍ ​ജ​യ​ല​ളി​ത സ​ര്‍​ക്കാ​ര്‍ ശി​പാ​ര്‍​ശ ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ ശി​പാ​ര്‍​ശ​യി​ല്‍ ഗ​വ​ര്‍​ണ​റു​ടെ തീ​രു​മാ​നം വൈ​കു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി പേ​ര​റി​വാ​ള​ന്‍റെ അ​മ്മ അ​ര്‍​പു​ത​മ്മാ​ള്‍ കോ​ട​തി​യി​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. പേ​ര​റി​വാ​ള​നും ന​ളി​നി​യും ഉ​ള്‍​പ്പ​ടെ കേ​സി​ലെ ഏ​ഴ് പ്ര​തി​ക​ളെ​യും മാ​നു​ഷി​ക പ​രി​ഗ​ണ​ന ക​ണ​ക്കി​ലെ​ടു​ത്ത് ജ​യി​ല്‍ മോ​ചി​പ്പി​ക്കാ​മെ​ന്നാ​യി​രു​ന്നു ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രി​ന്‍റെ ശി​പാ​ര്‍​ശ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഈ മാസം 15ന് രാഹുൽ ഗാന്ധി ബീഹാറിൽ യുവാക്കളുമായി ആശയവിനിമയം നടത്തും

0
ബിഹാർ: വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക പങ്കാളിത്തം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ലോക്സഭാ...

രാഷ്‌ട്രപതി ദ്രൗപതി മുർമുവിൻ്റെ ശബരിമല ദർശനം വീണ്ടും റദ്ദാക്കി

0
പത്തനംതിട്ട: രാഷ്‌ട്രപതി ദ്രൗപതി മുർമുവിൻ്റെ ശബരിമല ദർശനം വീണ്ടും റദ്ദാക്കി. അതിർത്തിയിലെ...

പാലക്കാട് പുഴയിൽ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

0
പാലക്കാട്: പാലക്കാട് വെള്ളത്തിൽ ഒഴുകി നീങ്ങുന്ന നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി....

എട്ട് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ നേരിയ ഇടത്തരം മ‍ഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിലെ മ‍ഴ പ്രവചനം പുറത്ത്. എട്ട്...