പന്തളം പഞ്ചായത്ത് മുൻ പ്രസിഡന്റ് രാജു കല്ലുംമൂടൻ

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന പൂഴിക്കാട് കല്ലുംമൂട്ടിൽ രാജു കല്ലുംമൂടൻ (66) അന്തരിച്ചു. 2015-ൽ നഗരസഭയായി മാറിയ പന്തളത്തിന്റെ അവസാന പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഭാര്യ: സുജ രാജൻ(പന്തളം പഞ്ചായത്ത് മുൻ അംഗം). മക്കൾ: റെനി രാജൻ, റെൻസി രാജൻ. മരുമക്കൾ: ചാൾസ് ലോപ്പസ്, ലിനു റെനി. സംസ്‌കാരം പിന്നീട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കുട്ടി സഖാക്കളെ’ വീഡിയോ കോളിൽ വിളിച്ച് പ്രതിപക്ഷ നേതാവ്

0
കണ്ണൂർ: ഇൻസ്റ്റഗ്രാമിലെ വൈറലായ 'കുട്ടി സഖാവ്' എന്ന അക്കൗണ്ട് മെറ്റ...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...