രാ​ജ്യ​സ​ഭാ സീ​റ്റ് പ്ര​ശ്‌​നം ;​ സി​പി​എം- സി​പി​ഐ ഉ​ഭ​യ​ക്ഷി ച​ര്‍​ച്ച ഇ​ന്ന് നടക്കും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: എ​ല്‍​ഡി​എ​ഫി​ലെ രാ​ജ്യ​സ​ഭാ സീ​റ്റ് ത​ര്‍​ക്ക​ത്തി​ല്‍ സി​പി​എം-സി​പി​ഐ ഉ​ഭ​യ​ക്ഷി ച​ര്‍​ച്ച ശ​നി​യാ​ഴ്ച ന​ട​ക്കും. രാ​വി​ലെ 9.30ന് ​എ​കെ​ജി സെ​ന്‍ററി​ലാ​ണ് ച​ര്‍​ച്ച. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​വും ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കും. രാ​ജ്യ​സ​ഭാ സീ​റ്റ് പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും ഗോ​വി​ന്ദ​നെ​യും ക​ഴി​ഞ്ഞ​ദി​വ​സം ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. സി​പി​ഐ​യു​മാ​യു​ള്ള ച​ര്‍​ച്ച​യ്ക്ക് പി​ന്നാ​ലെ ഇ​രു​വ​രും കേ​ര​ള കോ​ണ്‍​ഗ്ര​സ് എം. ​ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി​യു​മാ​യും ച​ര്‍​ച്ച ന​ട​ത്തും. തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന എ​ല്‍​ഡി​എ​ഫ് യോ​ഗ​ത്തി​ന് മു​ന്‍​പ് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നാ​ണ് സി​പി​​എ​മ്മി​ന്‍റെ ശ്ര​മം. സി​പി​ഐ​ക്ക് രാ​ജ്യ​സ​ഭാ സീ​റ്റ് ന​ല്‍​കു​ക​യും കേ​ര​ള കോ​ണ്‍​ഗ്ര​സ്- എ​മ്മി​ന് മ​റ്റ് പ​ദ​വി​ക​ള്‍ ന​ല്‍​കി അ​നു​ന​യി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് പ​രി​ഗ​ണ​ന​യി​ല്‍.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യാത്രക്കാരെ ആക്രമിച്ച് വൻ കവർച്ച ; തൃപ്രയാറിൽ കാറിന്റെ ചില്ല് തകർത്ത് മുളകുപൊടി സ്പ്രേ...

0
തൃശ്ശൂർ: കാറിൽ സഞ്ചരിച്ചിരുന്ന സംഘത്തെ ആക്രമിച്ചു പണം തട്ടിയതായി പരാതി. തൃപ്രയാര്‍...

അട്ടപ്പാടിയിൽ അബദ്ധത്തിൽ വിഷക്കായ കഴിച്ച രണ്ട് കുട്ടികൾ ആശുപത്രിയിൽ

0
പാലക്കാട്: അട്ടപ്പാടിയില്‍ രണ്ട് കുട്ടികള്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ചു. ഇന്ന് വെകിട്ട്...

​’ഓപ്പറേഷൻ തൂഫാൻ’ ശക്തമായി തുടരുന്നു; ഇന്നും അറസ്റ്റ് നൂറ് കടന്നു,

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തുഫാനില്‍ സംസ്ഥാനത്ത് അറസ്റ്റ് തുടരുന്നു. 24 മണിക്കൂറിനിടെ 137...

ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഐഎം

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ്...