കോഴിക്കോട് : വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയമുറപ്പുള്ള സീറ്റ് മുസ്‌ലിം ലീഗിന് നല്‍കും. ഇപ്പോള്‍ രാജ്യസഭയില്‍ നിന്ന് വിരമിക്കുന്ന പി.വി. അബ്ദുൽ വഹാബ് തന്നെയായിരിക്കും ലീഗ് സ്ഥാനാര്‍ഥി. മാര്‍ച്ചിലാണ് തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസിലെ വയലാര്‍ രവി, സിപിഎമ്മിലെ കെ.കെ. രാഗേഷ് എന്നിവരാണ് കാലാവധി കഴിയുന്ന മറ്റ് രണ്ടംഗങ്ങള്‍. ഈ രണ്ട് സീറ്റും ഇടതുപക്ഷത്തിന് ലഭിക്കും.
അടുത്ത രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയമുറപ്പുള്ള സീറ്റ് മുസ്‌ലിം ലീഗിന് നല്‍കും
RECENT NEWS
Advertisment