രാമക്ഷേത്ര ഭണ്ഡാരക്കൊള്ള ; കാണിക്ക വഞ്ചിയിൽനിന്നും കൗണ്ടറുകളിൽ നിന്നുമായി തട്ടിയെടുത്തത് 7 കോടി 9 ലക്ഷം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽനിന്നും കൗണ്ടറുകളിൽ നിന്നുമായി ഏകദേശം 7 കോടി 9 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക കണ്ടെത്തൽ. സംഭാവന കൊള്ളയിൽ അറസ്റ്റിലായ പ്രതികളെ അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കോടതിയുടെ അനുമതിയോടെ ജയിലിലെത്തിയാകും ചോദ്യം ചെയ്യല്‍. ക്ഷേത്ര മുൻ ജനറൽ സെക്രട്ടറിയും വിശ്വഹിന്ദു പരിഷത്ത് ഉപാധ്യക്ഷനുമായ ചമ്പത് റായുടെ വിശ്വസ്തൻ ടിന്നു യാദവ് ,അനുകൽപ് മിശ്ര, ലവ് കുഷ് മിശ്ര, കരുണേഷ് പാണ്ഡെ, മനീഷ് യാദവ് എന്നിവരെയാണ് അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യുക കേസിൽ അറസ്റ്റിലായ അവിനാഷ് ശുക്ലയിൽ നിന്ന് അന്വേഷണ സംഘത്തിന് നിർണായക മൊഴികൾ ലഭിച്ചിരുന്നു.

സംഭാവനയിൽ നിന്ന് മോഷ്ടിച്ച പണം എല്ലാവർക്കും തുല്യമായി നൽകി എന്നും ടിന്നു യാദവ് സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചു എന്നും ആയിരുന്നു അവിനാഷ് ശുക്ലയുടെ മൊഴി. രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് നാളെ നിർണായകയോഗം ചേരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...