Sunday, April 20, 2025 7:11 am

ഉറപ്പാണ് എൽഡിഎഫ് എന്ന് പറയുന്നത് കള്ള വോട്ടിന്റെ ഉറപ്പ് – ഒരു മുഖം പല വോട്ട് എന്നതാണ് എൽഡിഎഫ് നയം : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഉറപ്പാണ് എൽഡിഎഫ് എന്ന് പറയുന്നത് കള്ള വോട്ടിന്റെ ഉറപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മുഖം പല വോട്ട് എന്നതാണ് എൽഡിഎഫ് നയം. ഇരട്ട വോട്ടിൽ തനിക്ക് രാഷ്ട്രീയമില്ല. കോൺഗ്രസിൽ വോട്ട് ഇരട്ടിപ്പ് ഉണ്ടെങ്കിൽ അതും നീക്കം ചെയ്യണമെന്നും രമേശ് ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു.

ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ വിളിച്ചു. ജുഡീഷ്യൽ അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറുണ്ടെങ്കിൽ അത് വ്യക്തമാക്കണം. ആഴക്കടൽ മത്സ്യബന്ധന കരാറിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാണെന്നും മേഴ്സിക്കുട്ടിയമ്മ രണ്ടാം പ്രതിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കുട്ടികൾക്ക് അരി നൽകരുതെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. കരിഞ്ചന്തക്കാരന്റെ മനസാണ് സർക്കാരിന്. കുട്ടികളുടെ ഭക്ഷണം വെച്ച് സർക്കാർ രാഷ്ട്രീയം കളിക്കുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ ഉള്ളതിനാൽ ഏപ്രിൽ 6 ന് ശേഷം അരി വിതരണം നടത്തണമെന്നാണ് താൻ പറഞ്ഞത്. അതല്ലാതെ കുട്ടികൾക്ക് അരി നൽകരുതെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആലപ്പുഴയിൽ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബന്ധുവീട്ടിൽ വിരുന്നെത്തിയ രണ്ടര വയസ്സുകാരൻ കടലിൽ വീണു മരിച്ചു

0
കയ്പമംഗലം : കൂരിക്കുഴി കമ്പനിക്കടവിൽ മാതാപിതാക്കൾക്കൊപ്പം ബന്ധുവീട്ടിൽ വിരുന്നെത്തിയ രണ്ടര വയസ്സുകാരൻ...

സുപ്രീംകോടതിക്കെതിരായ രൂക്ഷപരാമര്‍ശം : എംപി നിഷികാന്ത് ദുബെയെ തള്ളി ബിജെപി

0
ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിക്കെതിരേ രൂക്ഷപരാമര്‍ശങ്ങളുന്നയിച്ച ബിജെപി എംപി നിഷികാന്ത് ദുബെയെ തള്ളി...

പാകിസ്ഥാനിൽ കെഎഫ്‍സി വിരുദ്ധ സമരം പടരുന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ കെഎഫ്‍സി വിരുദ്ധ സമരം പടരുന്നു. കെന്‍ററക്കി ഫ്രൈഡ്...

തൃശൂരിൽ അയൽവാസിയെ വെട്ടിക്കൊന്നു

0
തൃശൂർ : തൃശൂരിൽ അയൽവാസിയെ വെട്ടിക്കൊന്നു. കോടശ്ശേരി സ്വദേശി ഷിജു ആണ്...