ആലപ്പുഴ : മാണി സി കാപ്പൻ കോൺഗ്രസിൽ ചേരുകയാണ് വേണ്ടതെന്ന കെപിസിസി പ്രസിഡന്റിന്റെ ആവശ്യം യാത്രക്ക് ശേഷം ചർച്ച ചെയ്യുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവരെ മുഴുവൻ നിയമിക്കാൻ ഒരു സർക്കാരിനും കഴിയില്ല. ഒഴിവിന്റെ അഞ്ചിരട്ടിപ്പേരെയാണ് പട്ടികയിൽ ഉൾപ്പെടുത്തുന്നതെന്നും ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
കാപ്പൻ കോൺഗ്രസിലേക്ക് ; യാത്രക്ക് ശേഷം ചർച്ച ചെയ്യുമെന്ന് ചെന്നിത്തല
RECENT NEWS
Advertisment