പിണറായിക്ക് വീണ്ടും ഇരട്ട പ്രഹരം ; ഇ​ര​ട്ട​വോ​ട്ട് വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ഇ​ര​ട്ട​വോ​ട്ട് വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. 4.34 ല​ക്ഷം ഇ​ര​ട്ട​വോ​ട്ടു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് പു​റ​ത്തു​വി​ട്ട​ത്. http://www.operationtwins.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

ഒ​രേ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച്‌ ഒ​രു മ​ണ്ഡ​ല​ത്തി​ലു​ള്ള ഇ​ര​ട്ട വോ​ട്ടു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. മ​ണ്ഡ​ലം തി​രി​ച്ച്‌ ഇ​തി​ന്റെ  വി​ശ​ദാം​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​വു​ന്ന വി​ധ​മാ​ണ് വെ​ബ്സൈ​റ്റി​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​ര​ട്ട​വോ​ട്ട് വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്തു​വി​ടു​മെ​ന്ന് നേ​ര​ത്തെ ചെ​ന്നി​ത്ത​ല പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...