തേനി : മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ജന്മദിനം ഉത്തമപാളയം യുവക് വികാസ് കേന്ദ്രയിലെ അമ്മമാരോടൊപ്പം ആഘോഷിച്ചു. കേക്കുമുറിച്ചും ആഹാരം വിതരണം ചെയ്തുമാണ് അദ്ദേഹത്തിൻ്റെ ജന്മദിനം ആഘോഷിച്ചത്. യൂത്ത് കോൺഗ്രസ്സ് കേരള സംസ്ഥാന നിർവ്വാഹക സമിതി അംഗം നഹാസ് പത്തനംതിട്ട, തേനി ജില്ലാ പ്രസിഡൻ്റ് പ്രിൻസ് ഡാനി, കണ്ണപ്പനുണ്ണി വി വി, അഡ്വ: ബാലകുമാർ, രാജശേഖരൻ എന്നിവർ നേതൃത്വം നൽകി.
രമേശ് ചെന്നിത്തലയുടെ ജന്മദിനം യുവക് വികാസ് കേന്ദ്രയിലെ അമ്മമാരോടൊപ്പം ആഘോഷിച്ചു
RECENT NEWS
Advertisment