Wednesday, May 14, 2025 9:38 pm

രാംലല്ലയുടെ അനു​ഗ്രഹം ഉത്തർപ്രദേശിന്റെ മുഖച്ഛായ തന്നെ മാറ്റി, എല്ലാവർക്കും സമാധാനവും സന്തോഷവും മാത്രം…; യോ​ഗി ആദിത്യനാഥ്

For full experience, Download our mobile application:
Get it on Google Play

ലക്നൗ : ഭഗവാൻ ശ്രീരാമൻ അയോദ്ധ്യയിൽ എത്തിയതോടെ സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ പരമ്പര തന്നെ അവസാനിച്ചു എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സങ്കൽപ് സേ സിദ്ധി പരിപാടിയിൽ കർഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ കർഷകർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ എത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

2017 ലെ അവസ്ഥയല്ല ഇന്ന് സംസ്ഥാനത്തുള്ളത്. അന്ന് ഇവിടെ കർഷകർ സംരക്ഷിതരല്ലായിരുന്നു, പോലീസുകാർ സുരക്ഷിതരല്ലായിരുന്നു, വൈദ്യുതി ഇല്ല, കർഷകർക്ക് ആവശ്യമായ വിത്തുകൾ ലഭിച്ചിരുന്നില്ല, അടിസ്ഥാന സൗകര്യങ്ങളോ കുടിവെള്ളമോ പോലും ഉണ്ടായിരുന്നില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ കർഷകർക്ക് ആവശ്യമായതെല്ലാം ഇന്ന് ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാജ്യ വ്യാപക ജയ് ഹിന്ദ് റാലിയുമായി കോൺഗ്രസ്‌

0
ന്യൂ ഡൽഹി: രാജ്യ വ്യാപക ജയ് ഹിന്ദ് റാലിയുമായി കോൺഗ്രസ്‌. മുതിർന്ന...

കൊറ്റനാട് പഞ്ചായത്തില്‍ ഉപാധിരഹിത പട്ടയം നല്‍കണം : സി.പി.ഐ

0
വൃന്ദാവനം: വനാതിർത്തിക്ക് പുറത്തുള്ള കൈവശ കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകണമെന്ന് സി.പി.ഐ...

തൃശ്ശൂരിൽ എൽഡിഎഫ് റാലി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

0
തൃശൂർ: കേരളം ദുരിതത്തിലായപ്പോഴെല്ലാം കേരളം നശിക്കട്ടെ എന്ന മാനസിക അവസ്ഥയിലായിരുന്നു ബിജെപി...

പുളിക്കിഴ് പമ്പാ ബിവറേജസ് ഫാക്ടറി ഗോഡൗണിൽ ഉണ്ടായ വൻ അഗ്നിബാധയെ സംബന്ധിച്ച് സമഗ്ര അന്വേഷണം...

0
തിരുവല്ല: ഇന്നലെ രാത്രി പുളിക്കിഴ് പമ്പാ ബിവറേജസ് ഫാക്ടറിയിലുണ്ടായ അഗ്നിബാധയെ സംബന്ധിച്ച...