അത്തിക്കയം കടുമീന്‍ചിറയ്ക്കു സമീപം കട്ടിക്കലരുവിയില്‍ വന്‍ തീപിടുത്തം

For full experience, Download our mobile application:
Get it on Google Play

റാന്നി: അത്തിക്കയം കടുമീന്‍ചിറയ്ക്കു സമീപം കട്ടിക്കലരുവിയില്‍ വന്‍ തീപിടുത്തം. റാന്നി അഗ്നിശമനയുടെ നേതൃത്വത്തിലെത്തിയ സംഘം തീയണച്ചു. പള്ളം മൂഴിയാര്‍ 22കെ.വി വൈദ്യുതി ലൈന്‍ കടന്നു പോകുന്ന കെ.എസ്.ഇ.ബി വക സ്ഥലത്താണ് തീപിടുത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. പെട്ടെന്നു തീയണക്കാന്‍ കഴിഞ്ഞതിനാല്‍ അടുത്തുള്ള റബ്ബര്‍ തോട്ടങ്ങളിലേക്ക് തീ പടരാതെ നോക്കാനായി. വൈദ്യുതി ലൈനിനു കീഴിലെ അടിക്കാടുകള്‍ കത്തിയമര്‍ന്നു. റാന്നി അഗ്നിശമന യൂണിറ്റിലെ പി.ആര്‍ സജികുമാര്‍, ജിതിന്‍, വിപിന്‍, അരവിന്ദ്, തമ്പാന്‍, അരുണ്‍സിങ്, ഹരികുമാര്‍, വിപിന്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...