റാന്നി : കോവിഡ് 19 ലോക്ക്ഡൗണ്‍ കാലയളവില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹോര്‍ട്ടികോര്‍പ്പ് റാന്നി താലൂക്ക് ആശുപത്രിക്ക് സമീപമുള്ള കാര്‍ഷിക വിപണിയില്‍ പച്ചക്കറി ചില്ലറ വില്‍പ്പന കേന്ദ്രം ആരംഭിച്ചതായി രാജു എബ്രഹാം എം എല്‍ എ, വിപണി പ്രസിഡന്റ് ജിജു കല്ലറ വാഴയ്ക്കല്‍ എന്നിവര്‍ അറിയിച്ചു. പച്ചമുളക് 36 രൂപ, തക്കാളി 40, ചേന 33, കാച്ചില്‍ 60, പയര്‍ 45, പാവയ്ക്ക 56, ഉരുളക്കിഴങ്ങ് 48, സവാള 38 എന്നിങ്ങനെയാണ് വില നിലവാരം.
റാന്നിയില്‍ ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി ചില്ലറ വില്‍പ്പന കേന്ദ്രം
RECENT NEWS
Advertisment