റാന്നിയില്‍ കഞ്ചാവ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നിയില്‍ പത്തനംതിട്ട നാര്‍ക്കോട്ടിക് സെല്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവും ഹഷീഷ് ഓയിലെത്തിച്ചെന്നു കരുതുന്ന ഒഴിഞ്ഞ കുപ്പിയും പിടികൂടി. തോട്ടമൺ അറയ്ക്കൽ പെരുമേത്ത് വിപിൻ (24) ആണ് പിടിയിലായത്. 45 ഗ്രാം കഞ്ചാവ് വീട്ടിൽ നിന്ന് കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ  അടിസ്ഥാനത്തില്‍ പത്തനംതിട്ട നാർക്കോട്ടിക് സെൽ ഡി.വൈ എസ് പി. ആർ. പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ രാവിലെ 11 മണിയോടെയാണ് പരിശോധന നടത്തിയത്. ഒഴിഞ്ഞ കുപ്പിയിൽ ഹാഷിഷ് ഉണ്ടായിരുന്നതായാണ് സംശയമെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...