എല്ലാ മതങ്ങളും സമുദ്രത്തിലേക്ക് ഒഴുകുന്ന നദി പോലെയാണെന്ന് റാന്നി നിലക്കൽ മാർത്തോമാ ഭദ്രാസന അധ്യക്ഷൻ

For full experience, Download our mobile application:
Get it on Google Play

റാന്നി: എല്ലാ മതങ്ങളും സമുദ്രത്തിലേക്ക് ഒഴുകുന്ന നദി പോലെയാണെന്നും പരമസത്യമായ ദൈവത്തിലേക്ക് എത്താനുള്ള ഉറവകളാകണം മതങ്ങളെന്നും റാന്നി നിലക്കൽ മാർത്തോമാ ഭദ്രാസന അധ്യക്ഷൻ ഡോ. ജോസഫ് മാർ ബെർന്നബാസ് സഫ്രഗൻ മെത്രാപോലിത്താ പറഞ്ഞു. ശതാബ്‌ദി ആഘോഷിക്കുന്ന കരിമ്പനാംകുഴി മാർത്തോമാ ഇടവകയുടെ മതസൗഹാർദ്ദ സമ്മേളനവും ജീവകാരുണ്യ പദ്ധതികളുമായ ”അഗാപ്പെ-2025” ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരഞ്ഞു കൊണ്ട് ഭൂമിയിലേക്ക് വന്നവരെ ചിരിച്ചു കൊണ്ട് സ്വീകരിച്ച് കുറേനാൾ കരയിച്ചും ചിരിപ്പിച്ചും ജീവിച്ച് ഒടുവിൽ ചിരിച്ചവരെ കരയിച്ചു കൊണ്ടാണ് മടക്കം.

നാം കുടിക്കുന്ന ഒരു കപ്പ് കാപ്പിയിൽ പോലും അനേകരുടെ അധ്വാനവും വിയർപ്പും അടങ്ങിയിട്ടുള്ളതിനാൽ അന്യരുടെ ജീവാംശം നമ്മളിലേക്കും സന്നി വേശം ചെയ്യപ്പെടുന്നു. 2018ലേ വെള്ള പൊക്കവും കോവിഡ് മഹാമാരിയും വയനാട് ദുരന്തവും നൽകിയ പാഠമാണ് ഒന്നാണ് ഞങ്ങൾ. ജാതി മത വിദ്വേ ഷങ്ങൾ ക്കിവിടെ സ്ഥാനമില്ല എന്നത്. സ്വാമി ഗുരുരത്നം ജ്ഞാനതപസ്സി, സാമുവേൽ മാർ ഐറേനിയോസ്, അഭി. കുര്യക്കോസ് മാർ ഇവാനിയോസ്, അഡ്വ. പ്രമോദ് നാരായൺ എം.എല്‍.എ, ഹരി പത്തനാപുരം, ഫാ. എ.ജെ.ക്ലിമീസ്, ലതാ മോഹൻ, അഡ്വ. സിബി താഴത്തില്ലത്ത്, മേഴ്‌സി ജോൺ, ഭദ്രൻ കല്ലക്കൽ, തോമസ് ഡെൽറ്റ, ഇടവക വികാരി ബിജോ ബെന്നി എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണമ്മൂല വിഷ്ണു വധക്കേസ്: മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

0
തിരുവനന്തപുരം: കണ്ണമ്മൂല വിഷ്ണു വധക്കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. നെടുമങ്ങാട്...

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ തൂഫാന്‍ ആഞ്ഞടിച്ചു ; മൈ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് 'എന്റെ പോലീസ് സ്റ്റേഷന്‍' പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി...

തലപ്പാടി മത്സ്യ മാർക്കറ്റിൽ വൻ കവർച്ച

0
മഞ്ചേശ്വരം: തലപ്പാടി മത്സ്യ മാർക്കറ്റിൽ വൻ കവർച്ച. ഫ്രീസറുകൾ തകർത്ത്...

കൊല്ലത്ത് വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി

0
കൊല്ലം: വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി. പേരൂർ കുറ്റിച്ചിറ പാലൂർ...