പ്ലാറ്റി‍നം ജൂബിലി ആഘോഷനിറവിൽ റാന്നി എൻ എസ് എസ് കരയോഗമന്ദിരം

For full experience, Download our mobile application:
Get it on Google Play

റാന്നി: ‘റാന്നി മന്ദിരം’ എന്ന സ്ഥലനാമം ഉണ്ടായത് എൻ എസ് എസ് മന്ദിരം വൈക്കം എന്ന സ്ഥലത്ത് ഉണ്ടായപ്പോൾ ആണെന്ന് പഴമക്കാർ പറയുന്നു. ഈ കരയോഗമന്ദിരം പടിയിൽ ആയിട്ട് 75 വർഷം തികഞ്ഞു. ഇപ്പോൾ ഒരു മിനി ആഡിറ്റോറിയം കൂടി ഉൽഘാടനം ചെയ്തുകൊണ്ട് എൻ എസ് എസ് 1557 ആം നമ്പർ കരയോഗം, പ്ലാറ്റി‍നം ജൂബിലി ആഘോഷിക്കുകയാണ്. സമുദായആചാര്യന്റെ പ്രതിമ സ്ഥാപിച്ചുകൊണ്ടാണ് പ്ലാറ്റി‍നം ജൂബിലിയും, മിനി ആഡിറ്റോറിയ ഉൽഘാടനം നടത്തുന്നതിന്റെ ഭാഗമായി. കരയോഗ കെട്ടിടം ദീപാലംകൃതമാക്കിയിരിക്കയാണ്. 2024 ജൂൺ 8 ന് ശനി രാവിലെ 10 മണിക്ക് റാന്നി താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡന്റ് അഡ്വ. വി ആർ രാധാകൃഷ്ണൻ ഉൽഘാടനം നിർവഹിക്കും. പഞ്ചായത്ത്‌ പ്രസിഡന്റ് പ്രകാശ് കുഴികാലയും, വിവിധ സമുദായ നേതാക്കളും പങ്കെടുക്കും. പഴയ കാല ഭാരവാഹികളെ ഉൾപ്പെടെ ആദരിക്കുമെന്നും, വിജയികളായ കുട്ടികൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്യുമെന്നും കരയോഗം പ്രസിഡന്റ് ഷൈൻ ജി കുറുപ്പ്, സെക്രട്ടറി രൂപേഷ് കെ ശശിയും അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...