പത്തനംതിട്ട : റാന്നി മണ്ഡലത്തിലെ സജീവ കോൺഗ്രസ് പ്രവർത്തകൻ രഞ്ജി പുല്ലംപള്ളിൽ പാർട്ടി ബന്ധം ഉപേക്ഷിച്ചു ബിജെപിയിൽ ചേര്‍ന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എന്നി ചുമതലകളിൽ ദീർഘകാലം റെഞ്ചി പുല്ലംപള്ളിൽ പ്രവർത്തിച്ചിരുന്നു. ബിജെപിയിലേക്ക് വന്ന റെഞ്ചിയെ ജില്ലാ പ്രസിഡന്റ് അശോകൻ കുളനട ഷാൾ അണിയിച്ച് സ്വീകരിച്ചു. റാന്നി നിയോജക മണ്ഡലം ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.
റാന്നിയിലെ കോൺഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു
RECENT NEWS
Advertisment