ര​ണ്ട് അ​ല്‍ ഖ്വ​യ്ദ ഭീ​ക​ര​ര്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീസിന്റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ല​ക്നോ : ഉത്തര്‍പ്രദേശിലെ വിവിധ ഭാ​ഗ​ങ്ങ​ളി​ല്‍ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ട്ട ര​ണ്ട് അ​ല്‍ ഖ്വ​യ്ദ ഭീക​ര​ര്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീസിന്റെ പിടിയിലായി. ല​ക്നോ സ്വ​ദേ​ശി​ക​ളാ​യ മി​ന്‍‌​ഹാ​ജ് അ​ഹ​മ്മ​ദ്, മ​സ​റു​ദ്ദീ​ന്‍ എ​ന്നി​വ​രെയാണ് യു​പി തീ​വ്ര​വാ​ദ വി​രു​ദ്ധ സ്‌ക്വഡ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ല്‍​നി​ന്നും ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും പോലീസ് പിടിച്ചെടുത്തു.

ല​ക്നോ ജി​ല്ല​യി​ലെ കോ​രി​യി​ല്‍ താ​മ​സി​ക്കു​ന്ന മി​ന്‍​ഹാ​ജ് അ​ഹ​മ്മ​ദി​ന്റെ വീ​ട്ടി​ല്‍​നി​ന്നാ​ണ് സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ളും പി​സ്റ്റ​ളും ക​ണ്ടെ​ത്തി​യ​ത്. മ​സ​റു​ദ്ദീ​ന്‍ ജോ​ന്‍​പു​ര്‍ ജി​ല്ല​യി​ലെ മ​രി​യാ​വു സ്വ​ദേ​ശി​യാ​ണ്. അ​മ്പ​തു​കാ​ര​നാ​യ ഇയാളു​ടെ വീ​ട്ടി​ല്‍​നി​ന്നും വ​ലി​യ അ​ള​വി​ല്‍ സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ടു​ത്തുവെന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...