പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് മൈലപ്രയില്‍ പ്രതിഷേധ സദസ്സ് നടത്തി

For full experience, Download our mobile application:
Get it on Google Play

മൈലപ്രാ: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് എ.ഐ.സി.സി യുടെ
ആഹ്വാനമനുസരിച്ച് കോൺഗ്രസ്സ് മൈലപ്രാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തടിയിൽപ്പടിയിൽ നടന്ന പ്രതിഷേധ സദസ്സ് കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്  ജോഷ്വാ മാത്യു ഉദ്ഘാടനം ചെയ്തു.

ബൂത്ത് പ്രസിഡന്റ് എം.കെ. സുരേന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മാത്യൂ തോമസ്, ജെയിംസ് കീക്കരിക്കാട്ട്, സലിം പി.ചാക്കോ, വിൽസൺ തുണ്ടിയത്ത്, ജെസി വർഗ്ഗീസ്, ബിജു ശമുവേൽ, ജോർജ്ജ് യോഹന്നാൻ, തോമസ് ഏബ്രഹാം, സുമിത് ചിറയ്ക്കൽ, ജോൺസൺ ഏബ്രഹാം, സജി തോമസ്, മീനു തോമസ്, ബിജോയ് ഡാനിയേൽ , ജോബി ചാക്കോ, ഷിജു മാത്യു എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട

0
മലപ്പുറം : ജില്ലയിൽ വൻ കഞ്ചാവ് വേട്ട. മലപ്പുറം പെരിന്തൽമണ്ണയിൽ പത്തു...

മാള അഷ്ടമിച്ചിറ ജൂബിലി നഗര്‍ പ്രദേശത്ത് നിരവധിപേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ

0
തൃശൂര്‍ : മാള അഷ്ടമിച്ചിറ ജൂബിലി നഗര്‍ പ്രദേശത്ത് നിരവധിപേരെ ആക്രമിച്ച...

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം

0
പാലക്കാട്: പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര...

നിപ പ്രതിരോധത്തിൽ വീഴ്ചയില്ലെന്ന് മന്ത്രി എ.പി അനിൽകുമാർ

0
കോഴിക്കോട്: നിപ പ്രതിരോധത്തിൽ വീഴ്ചയില്ലെന്ന് മന്ത്രി എ.പി അനിൽകുമാർ. കണ്ടെയ്ൻമെൻ്റ് സോൺ...