റാന്നി : റാന്നിയില്‍ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായി അഷ്റഫ് പേഴുംകാട്ടിലിനെ പ്രഖ്യാപിച്ചു. എസ്.ഡി.റ്റി.യു സംസ്ഥാന സമിതി അംഗം, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് , എസ്ഡിപിഐ പത്തനംതിട്ട ജില്ല കമ്മിറ്റി അംഗം എന്നീ പദവികൾ വഹിക്കുന്നു. എസ്.ഡി.പി.ഐ കോട്ടാങ്ങൽ ബ്രാഞ്ച് പ്രസിഡന്റ് , പഞ്ചായത്ത് പ്രസിഡന്റ് , റാന്നി മണ്ഡലം പ്രസിഡന്റ് എന്നീ പദവികള്‍ നേരത്തെ വഹിച്ചിരുന്നു.
റാന്നിയില്‍ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അഷ്റഫ് പേഴുംകാട്ടിൽ
RECENT NEWS
Advertisment