റാന്നിയില്‍ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അഷ്റഫ് പേഴുംകാട്ടിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നിയില്‍ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായി  അഷ്റഫ് പേഴുംകാട്ടിലിനെ പ്രഖ്യാപിച്ചു. എസ്.ഡി.റ്റി.യു സംസ്ഥാന സമിതി അംഗം, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് , എസ്ഡിപിഐ പത്തനംതിട്ട ജില്ല കമ്മിറ്റി അംഗം എന്നീ പദവികൾ വഹിക്കുന്നു. എസ്.ഡി.പി.ഐ കോട്ടാങ്ങൽ ബ്രാഞ്ച് പ്രസിഡന്റ് , പഞ്ചായത്ത് പ്രസിഡന്റ് , റാന്നി മണ്ഡലം പ്രസിഡന്റ്  എന്നീ പദവികള്‍  നേരത്തെ വഹിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...