Saturday, July 5, 2025 11:27 am

റാന്നി സിംഹാസന പള്ളി പെരുന്നാൾ സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: ദൈവാലയങ്ങൾ ജീവൻ തുടിക്കുന്നവയാകയാൽ ഓരോ വിശ്വാസിയും വിശുദ്ധിയിൽ നിറയപ്പെടേണ്ടവരാണെന്നും മദ്യ-മയക്കുമരുന്നുകളുടെ പിടിയിൽ നിന്നും സമൂഹത്തെ മോചിപ്പിക്കൂവാൻ മാതൃക കാട്ടണമെന്നും വെരി.റവ.ബേസിൽ റമ്പാൻ പറഞ്ഞു. റാന്നി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളി കല്ലിട്ട പെരുന്നാളിന് സമാപനം കുറിച്ച് നടന്ന ആദ്ധ്യാത്മിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോറെപ്പിസ്കോപ്പാ പദവിയിൽ 40 വർഷങ്ങൾ പൂർത്തീകരിച്ച തേക്കാട്ടിൽ ഏബ്രഹാം കോർ എപ്പിസ്കോപ്പായെ അനുമോദിച്ചു. ഇടവക ഡയറക്ടറി പ്രകാശനവും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡ് വിതരണവും നടന്നു.
പീലിപ്പോസ് കോർ-എപ്പിസ്കോപ്പാ മാടത്തേത്ത്, ഫാ.രാജൻഏബ്രഹാം കുളമടയിൽ, എം.പി.ഐ ഡയറക്ടർ ബോർഡംഗം ആലിച്ചൻ ആറൊന്നിൽ, ഫാ.ബെൻസി മാത്യു കിഴക്കേതിൽ, ഡീക്കൻ നിമിഷ് ഷാജി, അനിയൻ കുര്യൻ, ഷാജി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ആശങ്കയായി പേവിഷബാധ മരണങ്ങള്‍

0
തിരുവനന്തപുരം : സംസ്ഥാനത്ത് ആശങ്കയായി പേവിഷബാധ മരണങ്ങള്‍. ഈ മാസം 2...

തൃശ്ശൂരിൽ പിക്കപ്പ് വാനിടിച്ച് പ്ലസ് ടൂ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

0
തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് പിക്കപ്പ് വാനിടിച്ച് പ്ലസ് ടൂ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം....

വള്ളിക്കോട് കൈവരികൾ തകർന്ന് അപകടഭീഷണി ഉയർത്തി മാളിയേക്കൽ പാലം

0
വള്ളിക്കോട് : കൈവരികൾ തകർന്ന് അപകടഭീഷണി ഉയർത്തി മാളിയേക്കൽ പാലം. കൈപ്പട്ടൂർ...

യൂറോപ്പിൽ അതിശക്തമായ ഉഷ്ണതരം​ഗം ; വിവിധ രാജ്യങ്ങളിൽ കൊടുംചൂട്

0
ലണ്ടൻ: യൂറോപ്പിൽ അതിശക്തമായ ഉഷ്ണതരംഗം. മെഡിറ്ററേനിയനിൽ നിന്നുള്ള ഒരു സമുദ്ര ഉഷ്ണതരംഗം...