റാന്നി താലൂക്ക് ആശുപത്രിയിൽ ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി: താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ അധിക്ഷേപിക്കുകയും ആരോഗ്യ വകുപ്പിനെ താഴ്ത്തി കാണിക്കുകയും ചെയ്ത ഇതേ ആശുപത്രിയിലെ ഡോക്ടർക്കെതിരെ നടപടി ഉണ്ടാവണമെന്നാവശ്യപെട്ട് ജീവനക്കാരുടെ നേതൃത്വത്തില്‍ സമരം നടത്തി. ഡോ. സജീഷ് കുമാർ തുടർച്ചയായി ആശുപത്രി ജീവനക്കാർക്കെതിരെ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയുന്നുവെന്ന് പണിമുടക്കിയ ജീവനക്കാര്‍ പറഞ്ഞു.

സമൂഹ്യ മാധ്യമങ്ങൾ വഴി ആശുപത്രിക്കെതിരെ ഇല്ലാക്കഥകൾ ഇയാൾ മെനയുന്നു.
ആശുപത്രിയിൽ എത്തുന്ന രോഗികളോടെ മോശമായി പെരുമാറുന്നു
തുടങ്ങിയ ആക്ഷേപങ്ങളാണ് ഡോക്ടർക്കെതിരെ ഉയരുന്നത്. ഇത്തരത്തില്‍ ഉത്തരവാദിത്വം ഇല്ലാതെ പെരുമാറുന്ന ഡോ. സജീഷിനെ ഉടൻ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ആശുപത്രി ജീവനക്കാർ ഒറ്റക്കെട്ടായി സമരത്തിനിറങ്ങിയത്. പണിമുടക്കിയ ജീവനക്കാർ ഡോക്ടർക്കെതിരെ പ്ലക്കാർഡുമേന്തി ആശുപത്രി അങ്കണത്തിൽ ധർണ നടത്തി. ആര്‍.എം.ഒ
ഡോ. വൈശാഖ് ധർണ ഉദ്ഘാടനം ചെയ്തു. സുദീപ് അധ്യക്ഷത വഹിച്ചു. വിവിധ യൂണിയന്‍ നേതാക്കള്‍ പ്രസംഗിച്ചു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കരിമണൽ ഖനനത്തിൽ ദേശീയ തലത്തിലെ നിലപാട് അനുസരിച്ച് മാത്രമേ കേരളത്തിലെ കാര്യങ്ങൾ നടക്കൂവെന്ന് കെ.സി...

0
ആലപ്പുഴ: കരിമണൽ ഖനനത്തിൽ ദേശീയ തലത്തിലെ നിലപാട് അനുസരിച്ച് മാത്രമേ കേരളത്തിലെ...

ഫിലിപ്പീൻസിൽ സ്കൂളിൽ വെടിവയ്പ് ; 3 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

0
ടാക്ലോബാൻ : ഫിലിപ്പീൻസിലെ ടാക്ലോബാൻ സിറ്റിയിലെ സാൻ ജോസ് നാഷണൽ ഹൈസ്കൂളിൽ...

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസ് ; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

0
കൊച്ചി : കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍...

പെരുമ്പാവൂരിൽ പച്ചക്കറിക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം

0
പെരുമ്പാവൂർ : പെരുമ്പാവൂരിൽ പച്ചക്കറിക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം. സംഭവത്തിൽ...