തിരുവല്ല :പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. തിരുവല്ല നെടുമ്പ്രം മണപ്പുഴ സ്വദേശിയാണ് അറസ്റ്റിലായത്. മകളുടെ പരാതിയിലായിരുന്നു അറസ്റ്റ്. പെൺകുട്ടിയുടെ മാതാവ് വീട്ടുജോലിക്ക് പോകുന്ന സമയത്തായിരുന്നു പ്രതി കുട്ടിയെ പീഡിപ്പിച്ചിരുന്നത്. പോക്‌സോ വകുപ്പ് ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു
പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ
RECENT NEWS
Advertisment