മരട് : വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. പത്തനംതിട്ട വല്ലംകുഴി സ്വദേശി പഞ്ചവടിയില്‍ വീട്ടില്‍ രാഹുലാണ് (36) പിടിയിലായത്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ സി.ഇ.ഒ ആയി ജോലി ചെയ്യുന്നയാളാണ് പ്രതി. ഇതേസ്ഥാപനത്തില്‍ ജോലി ചെയ്തുവന്ന പെണ്‍കുട്ടിയെ കുമ്പളത്തുള്ള സ്വകാര്യ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് പനങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍
RECENT NEWS
Advertisment