ഇമിഗ്രേഷന്‍ ബില്ല് 2022അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി :  പുതിയ ഇമിഗ്രേഷന്‍ ബില്ല് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. ഡിജിറ്റല്‍ രീതിയിലുള്ള ട്രാക്കിംഗ് തടയുന്നതിനും നിയമ ലംഘനങ്ങള്‍ കുറയ്ക്കുന്നതിനുമായാണ് ഇത്തരത്തില്‍ പുതിയൊരു ബില്ല് പാസാക്കാന്‍ പദ്ധതിയിടുന്നതെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.

പ്രവാസി ഭാരതീയ ബീമ യോജന, ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികള്‍ വഴി വിദേശ യാത്രകള്‍ നടത്താമെന്നും വിദേശ കാര്യ മന്ത്രി ജയശങ്കര്‍ വ്യക്തമാക്കി.ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, യുകെ, ജപ്പാന്‍ തുടങ്ങി 14 രാജ്യങ്ങളുമായി തൊഴില്‍ ധാരണപത്രങ്ങള്‍ ഒപ്പുവെച്ചതായും അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റേഷൻ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡ് ആക്കി വിൽപന ; പാറശ്ശാലയിൽ വാടക...

0
തിരുവനന്തപുരം: റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി വിൽപന നടത്തിയ...

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...