ബിരിയാണി ഉണ്ടാക്കാന്‍ വിളിച്ചുവരുത്തിയ സ്ത്രീയെ പീഡിപ്പിച്ചു : നാല് അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്​റ്റില്‍

For full experience, Download our mobile application:
Get it on Google Play

എറണാകുളം: ബിരിയാണി ഉണ്ടാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ സ്ത്രീയെ ബലാത്സംഗത്തിനിരയാക്കിയ നാല് അന്യസംസ്ഥാന തൊഴിലാളികളെ അറസ്റ്റു ചെയ്തു. പശ്ചിമബംഗാള്‍ സ്വദേശികളായ സലിം മണ്ഡല്‍ (30), മുക്​ലന്‍ അന്‍സാരി (28), മോനി എന്നുവിളിക്കുന്ന മുനീറുല്‍ (20), ഷക്കീല്‍ മണ്ഡല്‍ (23) എന്നിവരാണ് അറസ്​റ്റിലായത്.

മാര്‍ച്ച്‌​ 30നായിരുന്നു സംഭവം. അല്ലപ്ര എണ്‍പതാംകോളനിയിലെ മുക്​ലന്‍ അന്‍സാരിയുടെ വീട്ടിലേക്ക്​ ബിരിയാണിയുണ്ടാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷം പ്രതികള്‍ യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. സംഭവത്തിനുശേഷം കേരളം വിട്ടുപോകാനുള്ള ശ്രമത്തിനിടെ സാഹസികമായാണ്​ ഇവരെ പിടികൂടിയത്​. രണ്ടുദിവസത്തെ അന്വേഷണത്തിനൊടുവിലാണ്​ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ  റിമാന്‍ഡ്​ ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...