Friday, July 5, 2024 11:04 am

പീഡനത്തില്‍ നിന്നും തന്നെ രക്ഷപെടുത്തിയ മാരക രോഗമായ കൊറോണയ്ക്കു നന്ദി പറഞ്ഞ് യുവതി

For full experience, Download our mobile application:
Get it on Google Play

ബീജിംഗ്:  വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിക്കാൻ ശ്രമിച്ചയാളെ യുവതി നേരിട്ടത് കൊറോണയെ കൂട്ടുപിടിച്ച്. യുവതിയുടെ മുറിക്കുള്ളില്‍ രാത്രിയില്‍ അതിക്രമിച്ച്‌ കയറിയ യുവാവ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ അടുത്ത് വന്നതും യുവതി ശക്തിയായി ചുമക്കാന്‍ തുടങ്ങി.

താന്‍ വുഹാനില്‍ നിന്നും എത്തിയതാണെന്നും ഇവര്‍ പറഞ്ഞു. രോഗം കാരണം ഒറ്റയ്ക്ക് മാറി നില്‍ക്കുകയാണെന്നും യുവതി പറഞ്ഞു. രോഗം കാരണം ക്ഷീണിതയാണ് ഉപദ്രവിക്കരുതെന്നും യുവതി പറഞ്ഞു. വുഹാന്‍ എന്ന പേര് കേട്ടതോടെ അക്രമി അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ചൈനയിലെ ജിങ്‌ഷാനിലാണ് സംഭവം. കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരമേ ഇവിടേയ്ക്ക് ഉള്ളൂ. ആക്രമിക്കാൻ തുടങ്ങിയതോടെ യുവതി തുടര്‍ച്ചയായി ചുമച്ചു. പീഡനശ്രമം ഉപേക്ഷിച്ചെങ്കിലും യുവതിയുടെ കൈവശമുണ്ടായിരുന്ന 3080 യുവാന്‍ ഇയാള്‍ മോഷ്ടിച്ചു. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മദർഷിപ്പിനെ സ്വീകരിക്കാൻ വിഴിഞ്ഞം സജ്ജം : ദിവ്യ എസ് അയ്യർ

0
തിരുവനന്തപുരം: മദര്‍ഷിപ്പിനെ സ്വീകരിക്കാൻ വിഴിഞ്ഞം തുറമുഖം പൂർണ സജ്ജമായെന്ന് എംഡി ദിവ്യ...

അടൂർ പതിനാലാംമൈൽ പുത്തൻചന്ത റോഡ് തകര്‍ന്ന് തരിപ്പണമായി ; ദുരിതത്തില്‍ യാത്രക്കാര്‍

0
പതിനാലാംമൈൽ : അടൂർ പതിനാലാംമൈൽ-പുത്തൻചന്ത റോഡിന്റെ  അവസ്ഥ പരിതാപകരമാണ്. നിലവിൽ പതിനാലാംമൈൽ...

ആറന്മുളയിൽ വഞ്ചിപ്പാട്ട് പഠന കളരി സംഘടിപ്പിക്കും

0
കോഴഞ്ചേരി : ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളിൽ പാടാറുള്ള വള്ളപ്പാട്ടുകൾ...

കോട്ടൂരിൽ കെട്ടിടമില്ലാതെ അങ്കണവാടിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ

0
കവിയൂർ : കോട്ടൂരിൽ കെട്ടിടമില്ലാതെ അങ്കണവാടിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ. മുട്ടത്തുപാറയ്ക്ക് സമീപത്തെ...