പീഡനത്തില്‍ നിന്നും തന്നെ രക്ഷപെടുത്തിയ മാരക രോഗമായ കൊറോണയ്ക്കു നന്ദി പറഞ്ഞ് യുവതി

For full experience, Download our mobile application:
Get it on Google Play

ബീജിംഗ്:  വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിക്കാൻ ശ്രമിച്ചയാളെ യുവതി നേരിട്ടത് കൊറോണയെ കൂട്ടുപിടിച്ച്. യുവതിയുടെ മുറിക്കുള്ളില്‍ രാത്രിയില്‍ അതിക്രമിച്ച്‌ കയറിയ യുവാവ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ അടുത്ത് വന്നതും യുവതി ശക്തിയായി ചുമക്കാന്‍ തുടങ്ങി.

താന്‍ വുഹാനില്‍ നിന്നും എത്തിയതാണെന്നും ഇവര്‍ പറഞ്ഞു. രോഗം കാരണം ഒറ്റയ്ക്ക് മാറി നില്‍ക്കുകയാണെന്നും യുവതി പറഞ്ഞു. രോഗം കാരണം ക്ഷീണിതയാണ് ഉപദ്രവിക്കരുതെന്നും യുവതി പറഞ്ഞു. വുഹാന്‍ എന്ന പേര് കേട്ടതോടെ അക്രമി അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ചൈനയിലെ ജിങ്‌ഷാനിലാണ് സംഭവം. കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരമേ ഇവിടേയ്ക്ക് ഉള്ളൂ. ആക്രമിക്കാൻ തുടങ്ങിയതോടെ യുവതി തുടര്‍ച്ചയായി ചുമച്ചു. പീഡനശ്രമം ഉപേക്ഷിച്ചെങ്കിലും യുവതിയുടെ കൈവശമുണ്ടായിരുന്ന 3080 യുവാന്‍ ഇയാള്‍ മോഷ്ടിച്ചു. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...