Tuesday, April 15, 2025 4:55 pm

അ​പൂ​ര്‍​വ​വും മാ​ര​ക​വു​മാ​യ മ്യൂ​ക്കോ​ര്‍​മൈ​ക്കോ​സി​സ് രോഗം രാ​ജ്യ​ത്ത് വ്യാപിക്കുന്നതായി റി​പ്പോ​ര്‍​ട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: അ​പൂ​ര്‍​വ​വും എ​ന്നാ​ല്‍ മാ​ര​ക​വു​മാ​യ മ്യൂ​ക്കോ​ര്‍​മൈ​ക്കോ​സി​സ് എ​ന്ന ഫം​ഗ​സ് രോഗം രാ​ജ്യ​ത്ത് വ്യാപിക്കുന്നതായി റി​പ്പോ​ര്‍​ട്ട്. ഡ​ല്‍​ഹി​യി​ലും മും​ബൈ​യി​ലും ഏ​താ​നും മ്യൂ​ക്കോ​ര്‍​മൈ​ക്കോ​സി​സ് കേ​സു​ക​ള്‍ റിപ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ 44 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തി​ല്‍ ഒന്‍പത് പേ​ര്‍ മ​രി​ച്ചു.

മ്യൂ​ക്കോ​മൈ​ക്കോ​സി​സ് അ​പൂ​ര്‍​വ​വും ഗു​രു​ത​ര​വു​മാ​യ ഫം​ഗ​സ് അ​ണു​ബാ​ധ​യാ​ണ്. സാ​ധാ​ര​ണ​യാ​യി മൂ​ക്കി​ല്‍ നിന്ന് ആ​രം​ഭി​ച്ച്‌ അ​ണു​ബാ​ധ ക​ണ്ണു​ക​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്നു. പെ​ട്ടെ​ന്നു​ള്ള രോ​ഗ​നി​ര്‍​ണ​യ​ത്തി​ലും ചികിത്സയിലും രോ​ഗി​യെ സു​ഖ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​മെ​ങ്കി​ലും ഈ ​രോ​ഗം അ​തി മാ​ര​ക​മാ​ണ്.

അ​ണു​ബാ​ധ പടരുമ്പോള്‍ ഇ​ത് ക​ണ്ണി​ന്റെ പ്യൂ​പ്പി​ളി​ന് ചു​റ്റു​മു​ള്ള പേ​ശി​ക​ളെ ത​ള​ര്‍​ത്തു​ന്നു. ഇ​ത് അ​ന്ധ​ത​യി​ലേ​ക്ക് ന​യി​ക്കാ​ന്‍ കാ​ര​ണ​മാ​കും. ഫം​ഗ​സ് അ​ണു​ബാ​ധ ത​ല​ച്ചോ​റി​ലേ​ക്ക് പ​ട​രു​ക​യാ​ണെ​ങ്കി​ല്‍ രോ​ഗി​ക്ക് മെനിഞ്ചൈറ്റി​സ് ബാ​ധി​ക്കും. മൂ​ക്കി​ല്‍ നീ​ര്‍​വീ​ക്കം അ​ല്ലെ​ങ്കി​ല്‍ കാ​ഴ്ച​ശ​ക്തി മ​ങ്ങു​ക എ​ന്നി​വ​യാ​ണ് ലക്ഷണങ്ങള്‍. ആ​രോ​ഗ്യ​പ്ര​ശ്ന​മു​ള്ള​വ​രി​ലും രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി കു​റ​വു​ള്ള​വ​രി​ലു​മാ​ണ് മ്യൂ​ക്കോ​മി​കോ​സി​സ് പ്ര​ധാ​ന​മാ​യും ബാ​ധി​ക്കു​ന്ന​ത്. കോ​വി​ഡ് വ​ന്ന​വ​രി​ലാ​ണ് കൂ​ടു​ത​ലും ഈ ​രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പന്തളത്ത് ജപ്പാന്‍ വയലറ്റ് നെല്‍ കൃഷിയുടെ വിളവെടുപ്പ് നടന്നു

0
പന്തളം : പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മാവര പാടത്ത് ഒന്നര ഏക്കറില്‍...

അലഹബാദ് ഹൈക്കോടതിക്ക് വീണ്ടും സുപ്രീം കോടതിയുടെ വിമർശനം

0
ദില്ലി : അലഹബാദ് ഹൈക്കോടതിക്ക് വീണ്ടും സുപ്രീം കോടതിയുടെ വിമർശനം. മാറിടത്തിൽ...

കെ പി എം എസ് – ഡോ. ബി ആർ അംബേദ്കറുടെ 134- മത്...

0
പത്തനംതിട്ട: ഇന്ത്യൻ ഭരണഘടനാശില്പി ഡോ. ബി ആർ അംബേദ്കറുടെ 134- മത്...

സിഗരറ്റ് തട്ടിക്കളഞ്ഞ പോലീസുകാരെ പിന്തുടർന്നെത്തി ഹെൽമെറ്റ് കൊണ്ടടിച്ച 19 കാരൻ പിടിയിൽ

0
തിരുവനന്തപുരം : കയ്യിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ പോലീസുകാരെ പിന്തുടർന്നെത്തി ഹെൽമെറ്റ് കൊണ്ടടിച്ച...