തോ​റ്റ സ്ഥാ​നാ​ര്‍​ഥി​യു​ടെ വീ​ടി​നു ക​ല്ലേ​റ്​

For full experience, Download our mobile application:
Get it on Google Play

മേപ്പാടി (വയനാട് ): പ​രാ​ജ​യ​പ്പെ​ട്ട ഇ​രു​പ​താം വാ​ര്‍​ഡ് എ​ല്‍.​ഡി.​എ​ഫ് വ​നി​ത സ്ഥാ​നാ​ര്‍​ഥി​യും മു​ന്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗ​വു​മാ​യ പ്ര​തീ​ജ പ്ര​ദീ​പി​ന്റെ 46 കാ​പ്പി​ക്കാ​ട്​ വീ​ടി​ന് രാ​ത്രി ക​ല്ലെ​റി​ഞ്ഞ​താ​യി പ​രാ​തി. ക​ല്ലേ​റി​ല്‍ ജന​ല്‍​ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ന്നു. വി​ജ​യി​ച്ച യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​നം രാ​ത്രി പ്ര​ദേ​ശ​ത്ത് ന​ട​ന്നി​രു​ന്നു.

പ്ര​ക​ട​നം അ​വ​സാ​നി​ച്ച ശേ​ഷം രാ​ത്രി 9.30ഓ​ടെ​യാ​ണ് ആ​ളി​ല്ലാ​ത്ത വീ​ടി​നു നേ​രെ ക​ല്ലേ​റ് ന​ട​ന്ന​ത്. സം​ഭ​വം ന​ട​ന്ന​യു​ട​ന്‍ വീ​ടി​നു എ​തി​ര്‍​വ​ശ​ത്തെ കാ​പ്പി​ത്തോ​ട്ട​ത്തി​ലൂ​ടെ ഒ​രാ​ള്‍ ഓ​ടി​മ​റ​യു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട നാ​ട്ടു​കാ​ര്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി. ഒ​രാ​ളെ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​പ്പി​ത്തോ​ട്ട​ത്തി​ല്‍​നി​ന്ന് പി​ടി​കൂ​ടി പോലീസില്‍ ഏ​ല്‍​പി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...