ക്രൈസ്റ്റ് കോളേജ് ഗവേഷകസംഘം അപൂര്‍വ ഇനം കുഴിയാനത്തുമ്പിയെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഗവേഷകസംഘം അപൂര്‍വ ഇനം കുഴിയാനത്തുമ്പിയെ കണ്ടെത്തി. തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ്, ചീരങ്കാവ്, മണ്ണുത്തി, മലപ്പുറം ജില്ലയിലെ അരൂര്‍, ഇടുക്കി ജില്ലയിലെ മൂന്നാര്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇതിനെ കണ്ടെത്തിയത്. ക്രൈസ്റ്റ് കോളേജ് ഷഡ്പദ എന്‍റമോളജി ഗവേഷകന്‍ ടി.ബി. സൂര്യനാരായണന്‍, ഡോ. ബിജോയ്, ഹംഗേറിയന്‍ ശാസ്ത്രജ്ഞന്‍ ലെവന്‍ഡി അബ്രഹാം എന്നിവരാണ് കണ്ടെത്തലിന് പിന്നില്‍.

മറ്റുള്ള കുഴിയാനത്തുമ്പികളില്‍നിന്ന് വത്യസ്തമായി അയഞ്ഞ മണ്ണില്‍ കുഴികള്‍ ഉണ്ടാക്കാതെ മണ്ണിന്‍റെ പ്രതലത്തിലാണ് ഇവയുടെ ലാര്‍വ കാണപ്പെടുന്നത്. ഒമ്പത് ദശകങ്ങള്‍ക്കുശേഷമാണ് ഇവയെ ഇന്ത്യയില്‍ കണ്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ കണ്ടെത്തുന്ന മൂന്നാമത്തെ ഇനം കുഴിയാനത്തുമ്പിയാണിത്. കൗണ്‍സില്‍ ഫോര്‍ സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച് ഗവേഷണ ഗ്രാന്‍റ് ഉപയോഗിച്ചാണ് പഠനം നടത്തിയത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എകെ-47 വിവാദം : തേജസ്വി യാദവ് കസ്റ്റഡിയിലെടുത്ത് പോലീസ് ; രാജ്ഭവൻ മാർച്ചിൽ ...

0
പട്‌ന : ബിഹാറിൽ ആർ.ജെ.ഡി. നടത്തിയ ലേക്ഭവൻ മാർച്ചിലുണ്ടായ സംഘർഷത്തെത്തുടർന്ന് പ്രതിപക്ഷ...

ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

0
കൊല്ലം : ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ....

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....