റാസല്‍ഖൈമ: കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട പിഴകള്‍ അടക്കുന്നതിന് ആറുമാസത്തെ ഇളവ് പ്രഖ്യാപിച്ച് റാസല്‍ഖൈമ. പ്രോപ്പര്‍ട്ടി ഡാറ്റാബേസ് നവീകരണത്തിന്റെയും സേവന നിലവാരം ഉയര്‍ത്തുന്നതിന്റെയും ഭാഗമായി നടക്കുന്ന നവീകരണ പ്രക്രിയകളുടെ ഭാഗമാണ് ഇളവെന്ന് റാക് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ മുന്തര് മുഹമ്മദ് ബിന്‍ സഖര്‍ അൽ സഅബി വ്യക്തമാക്കി. ഓരോ കെട്ടിടത്തിന്റെയും വിവരങ്ങള്‍ കൃത്യപ്പെടുത്തുന്നതിന് സമഗ്ര പദ്ധതിയാണ് റാസല്‍ഖൈമയില്‍ നടപ്പാക്കുന്നത്. ആരോഗ്യകരമായ പരിസ്ഥിതി അന്തരീക്ഷം നിലനിര്‍ത്തുന്നതിനും ഉടമകളുടെ ആവശ്യങ്ങള്‍ എളുപ്പമാക്കുന്നതുമാണ് പദ്ധതി. നടപടി പ്രക്രിയകള്‍ കാര്യക്ഷമമാക്കുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളുമായുള്ള ഏകോപനം ലളിതമാക്കുന്നതുമാണ് പദ്ധതി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























