രാഷ്ട്രീയ ലോക് ജന ശക്തി പാർട്ടി കേരളത്തിൽ ലോക്സഭ സീറ്റ്‌ ആവശ്യംപ്പെടും ; പശുപതി കുമാർ പരസ്

For full experience, Download our mobile application:
Get it on Google Play

എറണാകുളം  : രാഷ്ട്രീയ ലോക് ജന ശക്തി പാർട്ടി എൻ ഡി എ യിലെ പ്രധാന ഘടക കക്ഷി എന്ന നിലയിൽ കേരളത്തിൽ ലോകസഭ സീറ്റ്‌ ആവശ്യപ്പെടുമെന്ന് പാർട്ടി ദേശീയ പ്രസിഡന്റും കേന്ദ്ര ഭക്ഷ്യ സംസ്ക്കരണ വകുപ്പ് മന്ത്രിയുമായ പശുപതി പതി കുമാർ പരസ് അറിയിച്ചു. പാർട്ടി സംസ്ഥാന നേതൃത്വ സമ്മേളനം എറണാകുളം ഹോർമിസ് ഇവന്റ് സെന്ററിൽ ഉൽഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. ആർ എൽ ജെ പി സംസ്ഥാന പ്രസിഡന്റ്‌ നിയാസ് വൈദ്യരകം അധ്യക്ഷനായിരുന്ന  യോഗത്തിൽ ദേശീയ സംഘടനാ ചുമതല ജനറൽ സെക്രട്ടറി എൽവിസ് ജോസഫ്, ദേശീയ ജനറൽ സെക്രട്ടറി റാംജി സിംഗ്, ദേശീയ വക്താവ് സഞ്ജയ്‌ സാറഫ്, ദേശീയ ലേബർ സെൽ ജനറൽ സെക്രട്ടറി പ്രദീപ് ബിജു, ദേശീയ സെക്രട്ടറി റസിലി മാങ്ങാശേരിൽ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രതീഷ് മുട്ടപ്പള്ളി, റീജ വിനോദ്, ഓർഗനൈസിങ് സെക്രട്ടറി ഹരിപ്രസാദ്, വൈസ് പ്രസിഡന്റ്‌ മാരായ തിനവിള ബാലചന്ദ്രൻ, കുഞ്ഞിപ്പ വൈലത്തൂർ, ജിമ്മിരാജ് നാടാർ, ശിവദാസ് പുളതൊടിയിൽ, രാമചന്ദ്രൻ, സംസ്ഥാന ട്രഷറർ ടോണി ജോർജ് തുടങ്ങിയവർ സംസാരിച്ചു. പാർട്ടി സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റ്‌മാർ, ജില്ലാ നേതാക്കൾ മീറ്റിംഗിൽ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷിഗെല്ല ഭീതിയിൽ കേരളം: ഒരു മരണവും 12 പുതിയ കേസുകളും; ‘പനിയുള്ള കുട്ടികളെ സ്കൂളിലേക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ അതീവ ഗുരുതര അവസ്ഥയിലേക്ക്...

ടി.വി കേടായി – ഒമ്പത് തവണ തകരാറുകൾ ആവർത്തിച്ചു : ആലപ്പുഴയിലുള്ള “ഡയനോര ഇന്ത്യ”...

0
ത്രിശ്ശൂര്‍ : 29500 രൂപ നൽകി വാങ്ങിയ ടി.വി കേടായി, ഒമ്പത്...

ഓണത്തിന് പൂക്കൾ വിരിയിക്കാൻ റാന്നി ; ‘നിറപൊലിമ 2026’ പദ്ധതിക്ക് തുടക്കമായി

0
റാന്നി: ഓണക്കാലത്ത് മുറ്റം നിറയെ പൂക്കാലമൊരുക്കാനും പ്രാദേശിക വിപണി സജീവമാക്കാനുമായി റാന്നി...

ശബരിമല സ്വർണ്ണക്കൊളളയിൽ എ.പത്മകുമാർ പറയുന്ന ദൈവതുല്യരെ വെളിച്ചത്ത് കൊണ്ടുവരണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊളളയിൽ പങ്കുപറ്റിയവരുടെ പേര് വെളിപ്പെടുത്തുമെന്ന മുൻ ദേവസ്വം...