പത്തനംതിട്ട : ജില്ലയിലെ എല്ലാ താലൂക്കുകളിലും ഏപ്രില്‍ മാസത്തെ വിതരണത്തിനായി അനുവദിച്ച റേഷന്‍ സാധനങ്ങള്‍ കാര്‍ഡുടമകള്‍ക്ക് ജൂണ്‍ 5 വരെ റേഷന്‍ കടകളില്‍ നിന്നും ലഭ്യമാകും. ഏപ്രില്‍ മാസത്തെ ഭക്ഷ്യ കിറ്റ് വിതരണം ജൂണ്‍ 5 അവസാനിക്കുന്നതും മേയ് മാസത്തെ ഭക്ഷ്യ കിറ്റ് വിതരണം തുടരുന്നതുമായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഭക്ഷ്യ കിറ്റ് വിതരണം തുടരുന്നു ; ഏപ്രില്‍ മാസത്തെ റേഷന്‍ ജൂണ്‍ 5 വരെ ലഭിക്കും
RECENT NEWS
Advertisment