പത്തനംതിട്ട: സംസ്ഥാനത്ത് റേഷൻ വിതരണം ഓ.റ്റി.പി അനുസരിച്ച് നടത്തണം എന്നുള്ള ഉത്തരവ് പിൻവലിച്ച് മാനുവൽ വിതരണം നടത്താൻ നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൺ വിളവിനാൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഭക്ഷ്യ വകുപ്പ് മന്ത്രി , ഭക്ഷ്യ വകുപ്പ് സെക്രട്ടറി ഡയറ്കടർ എന്നിവർക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ടെന്നും ജോൺസൺ വിളവിനാൽ പറഞ്ഞു .
റേഷൻ വിതരണം മാനുവൽ രീതിയിലാക്കണം : ജോൺസൺ വിളവിനാൽ
RECENT NEWS
Advertisment