Sunday, April 6, 2025 9:31 pm

സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് അഞ്ച് മുതൽ ; വിതരണം ഏറ്റെടുക്കാൻ മടിച്ച് റേഷൻ കടക്കാർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്ത് ഓണത്തിന് മുന്നോടിയായി 11 അവശ്യ സാധനങ്ങള്‍ അടങ്ങിയ സൗജന്യ കിറ്റ് ആഗസ്റ്റ് അഞ്ച് മുതല്‍ വിതരണം ചെയ്ത് തുടങ്ങും. ഇതിന് മുമ്പ് സാധനങ്ങള്‍ പായ്ക്ക് ചെയ്ത് തയ്യാറാക്കാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സിവില്‍ സപ്ളൈസ് വകുപ്പിനെ ചുമതലപ്പെടുത്തി .

എ.എ.വൈ,​മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് (മഞ്ഞ,​പിങ്ക് കാ‌ര്‍ഡുകള്‍)​ 5 മുതല്‍ 15 വരേയും മുന്‍ഗണനേതര സബ്സിഡി വിഭാഗത്തില്‍ (നീല)​ പെട്ടവര്‍ക്ക് 16 മുതല്‍ 20 വരേയും മുന്‍ഗണനേതര നോണ്‍ സബ്സിഡി വിഭാഗത്തിലുള്ളവര്‍ക്ക് (വെള്ള)​ 21 മുതല്‍ 25 വരേയുമാണ് കിറ്റ് വിതരണം ചെയ്യുക . കിറ്റ് തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഉണ്ടാകുന്ന അനുബന്ധ ചെലവുകള്‍ സാധന വിലയുടെ 10 ശതമാനത്തില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഭക്ഷ്യവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു . അതേ സമയം ഓണക്കിറ്റ് വിതരണം ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് റേഷൻ കടക്കാർ. മുമ്പത്തെ കിറ്റ് വിതരണത്തിന്റെ  കമ്മീഷൻ കൃത്യമായി ലഭിച്ചിട്ടില്ലെന്ന ആരോപണമാണ് ഇവർ ഉന്നയിക്കുന്നത്

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂൾ അധ്യാപകരുടെ ഓണ്‍ലൈന്‍ സ്ഥലംമാറ്റ പ്രക്രിയ ; നാളെ മുതല്‍ ആരംഭിക്കുമെന്ന്...

0
തിരുവനന്തപുരം: സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂൾ അധ്യാപകരുടെ ഓണ്‍ലൈന്‍ സ്ഥലംമാറ്റ പ്രക്രിയ നാളെ...

വഖഫ് ബിൽ അജണ്ടയുടെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

0
മധുര: വഖഫ് ബിൽ അജണ്ടയുടെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിൽ...

സംസ്ഥാന കേരളോത്സവം : കൂട്ടയോട്ടം നാളെ

0
എറണാകുളം :  കോതമംഗലത്ത് ഏപ്രില്‍ 8 മുതല്‍ 11 വരെ സംഘടിപ്പിച്ചിരിക്കുന്ന...

131 ദിവസത്തെ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് മുതിർന്ന കർഷക നേതാവ് ജഗ്ജിത് സിംഗ്...

0
പഞ്ചാബ്: 131 ദിവസത്തെ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് മുതിർന്ന കർഷക...