Friday, July 4, 2025 10:44 pm

ആര്‍സിസിയിലേക്ക് ആവശ്യമായ മരുന്നുകള്‍ കാരുണ്യ ഫാര്‍മസിയില്‍ നിന്ന് എത്തിക്കാന്‍ തീരുമാനo

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആര്‍സിസിയിലേക്ക് ആവശ്യമായ മരുന്നുകള്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് കീഴിലുള്ള കാരുണ്യ ഫാര്‍മസിയില്‍ നിന്ന് ഇന്ന് തന്നെ എത്തിക്കാന്‍ തീരുമാനമായി. അടിയന്തര ആവശ്യത്തിനുള്ള മരുന്നുകള്‍ ആര്‍ സി സി യകള്‍ സ്വന്തം നിലയില്‍ വാങ്ങാനും അനുമതി ആയി. ആരോഗ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തില്‍ ആണ് തീരുമാനം.

വിവിധ പദ്ധതികളില്‍ ഉള്‍പ്പെട്ട രോഗികള്‍ കാരുണ്യ ഫാര്‍മസിയില്‍ നിന്നോ എസ് എ ടി ആശുപത്രിയിലെ പേയിങ് കൗണ്ടറില്‍ നിന്നോ മരുന്ന് വാങ്ങാം. ഇതിന്‍റെ വിശദാംശങ്ങള്‍ ആര്‍സിസിയില്‍ നല്‍കിയാല്‍ ആ തുക ആര്‍സിസി നല്‍കും.

മരുന്ന് പൂര്‍ണമായും തീരുന്ന അവസ്ഥ ഒഴിവാക്കാന്‍ ലോക്കല്‍ പര്‍ച്ചേസിന് ആര്‍സിസിക്ക് അനുമതി നല്‍കി. ആര്‍സിസി നല്‍കിയ പട്ടിക അനുസരിച്ചുള്ള മരുന്നുകള്‍ മെഡിക്കല്‍ കോര്‍പറേഷന്‍ 3 ആഴ്ചക്കുള്ളില്‍ എത്തിക്കും. ഇതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവിട്ട തുക പുറത്ത് വിട്ട് സര്‍ക്കാര്‍

0
വയനാട് : മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവിട്ട തുക പുറത്ത്...

പത്തനംതിട്ടയിലെ സി.പി.എംക്കാർക്ക് വേണ്ടാത്ത വീണാ ജോർജ്ജിനെ കേരളത്തിനും വേണ്ട ; അഡ്വ. പഴകുളം മധു

0
പത്തനംതിട്ട : സി.പി.എം ലോക്കൽ ഏരിയാ കമ്മിറ്റികൾക്കു പോലും വേണ്ടാത്ത കഴിവുകേടിന്റെ...

നിപ ജാഗ്രതയെ തുടർന്ന് മലപ്പുറം ജില്ലയില്‍ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു

0
മലപ്പുറം: മലപ്പുറം മങ്കടയില്‍ മരിച്ച 18കാരിക്ക് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 20...

വിതുരയില്‍ ജനവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം വ്യാപകമാകുന്നുവെന്ന് നാട്ടുകാരുടെ പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിതുരയില്‍ ജനവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം വ്യാപകമാകുന്നുവെന്ന് നാട്ടുകാരുടെ...