ശ​നി​യാ​ഴ്ച സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്ക് അ​വ​ധി ന​ല്‍​കു​ന്ന​ത് തു​ട​ര​ണ​മോ​യെ​ന്ന്‌ ആ​ലോ​ചി​ക്കും : മു​ഖ്യ​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന്ത​പു​രം: ശ​നി​യാ​ഴ്ച സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്ക് അ​വ​ധി ന​ല്‍​കു​ന്ന​ത് തു​ട​ര​ണ​മോ​യെ​ന്ന്‌ ആ​ലോ​ചി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നാ​ളെ  ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​ത്യേ​കി​ച്ച്‌ മാ​റ്റ​മൊ​ന്നും ഉ​ണ്ടാ​കി​ല്ല. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്ക് അ​വ​ധി​യാ​യി​രി​ക്കും. എ​ന്നാ​ല്‍ അ​ടു​ത്ത ശ​നി​യാ​ഴ്ച മു​ത​ല്‍ അ​വ​ധി​യു​ടെ കാ​ര്യം ആ​ലോ​ചി​ക്കും- മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച സ​മ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ തു​ട​രും. ക​ഴി​ഞ്ഞ ആ​ഴ്ച എ​ല്ലാ​വ​രും ഇ​തി​നോ​ട് സ​ഹ​ക​രി​ച്ചി​രു​ന്നു. ഈ ​ആ​ഴ്ച​യും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മയ്യനാട്ടിൽ കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി മർദ്ദിച്ച സംഭവം : പ്രതി ദിവസങ്ങൾ കഴിഞ്ഞിട്ടും...

0
കൊല്ലം: കൊല്ലം മയ്യനാട് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്.ഇ.ബി (KSEB) ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി...

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...