Wednesday, March 26, 2025 1:49 pm

പക്ഷിപ്പനി: ചെങ്കോട്ടയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശന വിലക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ചെങ്കോട്ടയില്‍ ചത്തനിലയില്‍ കണ്ടെത്തിയ കാക്കകള്‍ക്ക് പക്ഷിപ്പനി സ്ഥിരികരിച്ചു. ഇതോടെ റിപ്പബ്ലിക്ക് ദിനാഘോഷം വരെ ചെങ്കോട്ടയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കാക്കകള്‍ ചെങ്കോട്ടയില്‍ ചത്തുവീണിരുന്നു. തുടര്‍ന്ന് ഭോപ്പാലില്‍ നടത്തിയ പരിശോധനയിലാണ് ചത്തകാക്കകള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ ജനുവരി 26 വരെ ചെങ്കോട്ട അടച്ചിടാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ജനുവരി 19 മുതല്‍ 26വരെ ചെങ്കോട്ട അടച്ചിടും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുൻ ഇഡി ഡയറക്ടർ സഞ്ജയ് കുമാർ പ്രധാനമന്ത്രി മോദിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ

0
ന്യൂഡല്‍ഹി: മുൻ ഇഡി ഡയറക്ടർക്ക് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ സ്ഥിര...

കോഴഞ്ചേരി സെയ്‌ന്റ് തോമസ് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം നടന്നു

0
കോഴഞ്ചേരി : അധ്യാപകരെ ആദരിച്ചും കോളേജിലെ ഗണിതവിഭാഗം ഐടി ലാബിന്...

വിദ്യാഭ്യാസ മേഖലയിൽ കേരളം ഒന്നാമത് ; കേരളത്തെ പ്രശംസിച്ച് ഗവർണർ

0
തിരുവനന്തപുരം : കേരളത്തെ പ്രശംസിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. വിദ്യാഭ്യാസ മേഖലയിൽ...

കറുപ്പിനോട് വിവേചനം തുടരുന്നു ; കെ.രാധാകൃഷ്ണൻ എംപി

0
തിരുവനന്തപുരം: സമൂഹത്തിൽ കറുപ്പിനോട് ഇപ്പോഴും വിവേചനം തുടരുകയാണെന്ന് കെ. രാധാകൃഷ്ണൻ എം.പി....