യൂ­​റി​ന്‍ സാ­​മ്പി​ള്‍ ന​ല്‍­​കാ​ന്‍ വി­​സ­​മ്മ­​തി­​ച്ചു ; ബ​ജ്‌­​റം​ഗ് പൂ​നി​യ​യ്ക്ക് സ​സ്‌­​പെ​ന്‍​ഷ​ന്‍

For full experience, Download our mobile application:
Get it on Google Play

ഡ​ല്‍​ഹി: ഒ­​ളിം­​പി­​ക്‌­​സി​ല്‍ ഇ­​ന്ത്യ­​യു­​ടെ മെ­​ഡ​ല്‍ പ്ര­​തീ­​ക്ഷ​യാ​യ ഗു​സ്തി താ​രം ബ​ജ്‌­​റം​ഗ് പൂ​നി​യ​യ്ക്ക് സ​സ്‌­​പെ​ന്‍​ഷ​ന്‍. ദേ​ശീ​യ ഉ​ത്തേ​ജ​ക വി​രു​ദ്ധ ഏ​ജ​ന്‍­​സി­​യാ­​യ നാ­​ഡ­​യു­​ടേ­​താ­​ണ് ന­​ട­​പ​ടി. ട്ര​യ​ല്‍​സി​ല്‍ യൂ­​റി​ന്‍ സാ­​മ്പി​ള്‍ ന​ല്‍­​കാ​ന്‍ വി­​സ­​മ്മ­​തി­​ച്ച­​തോ­​ടെ­​യാ­​ണ് സ­​സ്‌­​പെ​ന്‍­​ഷ​ന്‍. മാ​ര്‍­​ച്ച് 10ന് ​സോ­​നി­​പ­​ത്തി​ല്‍​വ­​ച്ച് ഒ­​ളിം­​പി​ക്‌­​സ് യോ­​ഗ്യ­​താ മ­​ത്സ­​ര­​ത്തി­​ന് മു­​ന്നോ­​ടി­​യാ­​യു­​ള്ള ട്ര­​യ​ല്‍­​സ് ന­​ട­​ന്നി­​രു​ന്നു. ഇ­​വി­​ടെ​വ­​ച്ച് യൂ­​റി​ന്‍ സാ­​മ്പി​ള്‍ ന​ല്‍­​കാ​ന്‍ ആ­​വ­​ശ്യ­​പ്പെ­​ട്ടെ­​ങ്കി​ലും പൂ​നി­​യ വി­​സ­​മ്മ­​തി­​ക്കു­​ക­​യാ­​യി­​രു​ന്നു. ഇ­​ത് ചൂ­​ണ്ടി­​ക്കാ­​ട്ടി­​യാ­​ണ് സ­​സ്‌­​പെ​ന്‍​ഷ​ന്‍ നൽകിയിരിക്കുന്നത്. മേ­​യ് ഒ­​മ്പ­​തി­​ന് പാ­​രീ­​സ് ഒ­​ളിം­​പി­​ക്‌­​സി­​ന്‍റെ യോ­​ഗ്യ­​താ ​മ​ത്സ­​രം ന­​ട­​ക്കാ­​നി­​രി­​ക്കെ­​യാ­​ണ് താ­​ര­​ത്തി­​നെ­​തി​രാ­​യ ന­​ട­​പ­​ടി. ഇ­​നി പ­​രി­​ശീ­​ല­​ന മ­​ത്സ­​ര­​ങ്ങ­​ളി​ല്‍ അ​ട­​ക്കം പ­​ങ്കെ­​ടു­​ക്ക­​ണ­​മെ­​ങ്കി​ല്‍ മേ­​യ് ഏ­​ഴി​ന­​കം ഇ­​ത് സം­​ബ­​ന്ധി­​ച്ച് വി­​ശ­​ദീ­​ക​ര­​ണം ന​ല്‍­​കാ­​നാ­​ണ് പൂ­​നി­​യ­​യോ­​ട് ആ­​വ­​ശ്യ­​പ്പെ­​ട്ടി­​രി­​ക്കു​ന്ന​ത്. വി­​ശ­​ദീ­​ക​ര­​ണം ന​ല്‍­​കി­​യി­​ല്ലെ­​ങ്കി​ല്‍ കൂ­​ടു­​ത​ല്‍ ക­​ടു­​ത്ത ന­​ട­​പ­​ടി­​യി­​ലേ­​ക്ക് നീ­​ങ്ങും.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് 1...

എറണാകുളത്ത് പതിനാലുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
എറണാകുളം: എറണാകുളത്ത് പതിനാലുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരി കുന്നുകര സ്വദേശി...

അക്രെഡിറ്റഡ് ടൂർ ഓപ്പറേറ്റർമാർ ഒന്നിക്കുന്നു ; KATOയ്ക്ക് തുടക്കം ; നഹാസ് പത്തനംതിട്ട പ്രസിഡന്റ്

0
തിരുവനന്തപുരം :കേരളത്തിലെ അക്രെഡിറ്റഡ് ടൂർ ഓപ്പറേറ്റർമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ടൂറിസം...

ജി. സുകുമാരൻ നായർക്കെതിരായ അധിക്ഷേപം : കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് എൻ.എസ്.എസ്...

0
പത്തനാപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ അധിക്ഷേപിച്ച കെ.ബി....