Tuesday, July 23, 2024 5:28 am

മതനിന്ദാപരമായ കാര്യങ്ങൾ നീക്കാൻ വിസമ്മതിച്ചു ; വിക്കിപീഡിയ നിരോധിച്ച് പാകിസ്ഥാൻ

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമബാദ്: സൗജന്യ ഓൺലൈൻ സർവവിജ്ഞാനകോശമായ വിക്കിപീഡിയയുടെ പ്രവർത്തനം തടഞ്ഞ് പാക്കിസ്ഥാൻ. കുറ്റകരവും മതനിന്ദാപരവുമായ കാര്യങ്ങൾ നീക്കം ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്നാണ് പാക്കിസ്ഥാൻ വെബ്‌സൈറ്റ് തടഞ്ഞത്. നേരത്തെ പാകിസ്ഥാൻ ടെലികോം അതോറിറ്റി (പി‌ടി‌എ) വിക്കിപീഡിയ സേവനങ്ങളെ 48 മണിക്കൂർ തരംതാഴ്ത്തിയിരുന്നു. പിന്നാലെ വെബ്സൈറ്റിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. വിക്കിപീഡിയയുടെ പ്രവർത്തനം തടഞ്ഞതായി പിടിഎ വക്താവ് സ്ഥിരീകരിക്കുകയും ചെയ്‌തു.

ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് മതനിന്ദാപരമായ ഉള്ളടക്കം ഉള്ളതിനാൽ വിക്കിപീഡിയയുടെ പ്രവർത്തനം 48 മണിക്കൂർ തടസപ്പെടുത്തുകയും മന്ദഗതിയിലാക്കുകയും ചെയ്തത്. പ്രസ്തുത ഉള്ളടക്കം തടയുന്നതിനും നീക്കം ചെയ്യുന്നതിനും നോട്ടീസ് നൽകി വിക്കിപീഡിയയെ സമീപിച്ചതായി പിടിഎ വക്താവ് അറിയിച്ചു. വാദം കേൾക്കുന്നതിനുള്ള ഒരു അവസരവും നൽകിയിരുന്നു. എങ്കിലും, ഇത് നീക്കം ചെയ്യാൻ വിക്കിപീഡിയ തയ്യാറായില്ല. അതോറിറ്റിക്ക് മുന്നിൽ ഹാജരാകാനും വെബ്സൈറ്റ് അധികൃതർ കൂട്ടാക്കിയില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉദയഗിരിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു ; പത്ത് ഫാമുകളിലെ പന്നികളെ ഉന്മൂലനം ചെയ്യാൻ ഉത്തരവ്

0
കണ്ണൂർ: ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിൽ...

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ; എയിംസ് അടക്കം പ്രതീക്ഷയിൽ കേരളം

0
ന്യൂ ഡൽഹി : മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് ഇന്ന്....

നീറ്റ് ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്ന് കേന്ദ്രത്തിന്റെ വാദം ; പ്രത്യേക സമിതി റിപ്പോർട്ട്...

0
ന്യൂ ഡൽഹി: രണ്ട് നീറ്റ് ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്ന് വീണ്ടും...

ബില്ലുകൾ തടഞ്ഞുവെച്ചതിൽ രാഷ്ട്രപതിക്കെതിരെ കേരളത്തിന്റെ ഹർജി ഇന്ന് സുപ്രീംകോടതി പരി​ഗണിക്കും

0
ന്യൂ ഡൽഹി : ബില്ലുകൾ തടഞ്ഞുവെച്ചതിൽ രാഷ്ട്രപതിക്കെതിരെ കേരളം നൽകിയ ഹർജി...