തിരുവനന്തപുരം: ഡല്‍ഹിയിലേക്കില്ലെന്നും തന്റെ പ്രവര്‍ത്തന മണ്ഡലം കേരളം തന്നെയായിരിക്കുമെന്നും രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പം മാധ്യമങ്ങളെ കാണവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താന്‍ ഹരിപ്പാട് എംഎല്‍എ ആയി പ്രവര്‍ത്തിക്കുമെന്നും ഡല്‍ഹിയിലേക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വി.ഡി. സതീശന് പ്രതിപക്ഷത്തെ ഒരുമിച്ചു മുന്നോട്ട് കൊണ്ടുപോകുമെന്നും കോണ്‍ഗ്രസില്‍ സോണിയാ ഗാന്ധി പറയുന്നതിനപ്പുറം ഒരു തീരുമാനവുമില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഡല്‍ഹിയിലേക്കില്ല ; തന്റെ പ്രവര്‍ത്തന മണ്ഡലം കേരളം തന്നെയായിരിക്കും – രമേശ് ചെന്നിത്തല
RECENT NEWS
Advertisment