ഡല്‍ഹിയിലേക്കില്ല ; ത​ന്റെ പ്ര​വ​ര്‍​ത്ത​ന മണ്ഡലം കേ​ര​ളം ത​ന്നെ​യാ​യി​രി​ക്കും – രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ഡല്‍ഹിയിലേക്കില്ലെന്നും  ത​ന്റെ പ്ര​വ​ര്‍​ത്ത​ന മണ്ഡലം കേ​ര​ളം ത​ന്നെ​യാ​യി​രി​ക്കുമെന്നും  രമേശ് ചെന്നിത്തല. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നൊ​പ്പം മാ​ധ്യ​മ​ങ്ങ​ളെ കാണവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താന്‍ ഹരിപ്പാട് എംഎല്‍എ ആയി പ്രവര്‍ത്തിക്കുമെന്നും ഡല്‍ഹിയിലേക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വി.​ഡി. സ​തീ​ശ​ന്‍ പ്ര​തി​പ​ക്ഷ​ത്തെ ഒ​രു​മി​ച്ചു മു​ന്നോ​ട്ട് കൊണ്ടുപോ​കു​മെ​ന്നും കോ​ണ്‍​ഗ്ര​സി​ല്‍ സോ​ണി​യാ ഗാ​ന്ധി പ​റ​യു​ന്ന​തി​ന​പ്പു​റം ഒ​രു തീ​രു​മാ​ന​വു​മി​ല്ലെന്നും ചെന്നിത്തല പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...